Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഇംഗ്ലീഷ് പടിക്ക് പുറത്ത്; ഷൂട്ടൗട്ടില്‍ പൊലിഞ്ഞ് സിറ്റി; ആഴ്‌സണലും പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 11:08 pm IST
inFootball
നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തായ നിമിഷം താരങ്ങളുടെ നിരാശ

നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തായ നിമിഷം താരങ്ങളുടെ നിരാശ

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് അന്തിമ നാലിലേക്ക് ചുരുങ്ങുമ്പോള്‍ പേരുകേട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളൊന്നുമില്ല.

രണ്ടാം പാദ ക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിധി. മറ്റൊരു രണ്ടാം പാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് ആഴ്‌സണലും യൂറോപ്പിലെ വമ്പന്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ നിന്നും തെറിച്ചു. പ്രീമിയര്‍ ലീഗ് സീസണില്‍ ഇപ്പോഴും കിരീട സാധ്യതയോടെ പൊരുതിനില്‍ക്കുന്ന ടീമുകളാണ് സിറ്റിയും ആഴ്‌സണലും.

സിറ്റിയുടെ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ആദ്യപാദത്തില്‍ നേടിയ 3-3 സമനിലയുമായാണ് റയല്‍ മാഡ്രിഡ് തുടങ്ങിയത്. തുടക്കത്തിലേ നേടിയ ആധിപത്യം മുതലെടുത്ത് 12-ാം മിനിറ്റില്‍ അവര്‍ സ്‌കോര്‍ ചെയ്തു. മികച്ചൊരു നീക്കത്തിനൊടുവില്‍ ലഭിച്ച ക്രോസ് റോഡ്രിഗോ വലയിലേക്ക് തൊടുത്തു. സിറ്റി ഗോളി എഡേഴ്‌സന്‍ സേവ് ചെയ്‌തെങ്കിലും റോഡ്രിഗോയുടെ കാലില്‍തന്നെ റീബൗണ്ട് ചെയ്‌തെത്തി. ഫസ്റ്റ് ടച്ചില്‍ പന്ത് വലയിലേക്ക് കോരിയിട്ട് റോഡ്രിഗോ കരുത്തറിയിച്ചു. എഡേഴ്‌സന് ഒന്നും ചെയ്യാനായില്ല. റയല്‍ ഗോള്‍ ആഘോഷിച്ചു.

ഒരുഗോള്‍ പിന്നിലായതോടെ സിറ്റി പോരാട്ടം കടുപ്പിച്ചു. പിന്നെ കളിയുടെ നിയന്ത്രണം സിറ്റി ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. രണ്ട് പകുതികളിലുമായി മികച്ച കുറേ മുന്നേറ്റങ്ങളാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം സൃഷ്ടിച്ചെടുത്തത്. ജയം അര്‍ഹിക്കുന്ന പ്രകടനം സിറ്റിയുടേതായിരുന്നു. പക്ഷെ ഫിനിഷിങ് പോയിന്റിലേക്ക് വരുമ്പോള്‍ താരങ്ങള്‍ ഒത്തിണക്കമില്ലാതെ സ്വന്തം നിലയ്‌ക്ക് ഗോളടിക്കാന്‍ തിടുക്കം കാട്ടുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചു. 76-ാം മിനിറ്റില്‍ ലഭിച്ച ഒരവസരത്തില്‍ കെവിന്‍ ഡിബ്രൂയിനെയ്‌ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചതിലൂടെ സമനില നേടിയെടുക്കാനായി.

റെഗുലര്‍ ടൈമിലെ 1-1 സമനിലയും മുന്‍കളിയിലെ ഗോളും ചേര്‍ത്ത് മത്സരം 4-4ന് തുല്യത പാലിച്ചു. അധികസമയത്തേക്ക് നീണ്ട കളിയിലും ഒന്നും നടന്നില്ല ഒടുവില്‍ ഷൂട്ടൗട്ട്. സിറ്റിക്കായി ഹൂലിയന്‍ അല്‍വാരസ്, ഫില്‍ ഫോഡന്‍, എഡേഴ്‌സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. മാറ്റിയോ കോവാസിച്ചും ബെര്‍ണാണ്ടോ സില്‍വയും അവസരം പാഴാക്കി. റയലിനായി സൂപ്പര്‍ താരം ലൂക്കാ മോഡ്രിച് ഒഴികെയുള്ള നാല് താരങ്ങളും ലക്ഷ്യം കണ്ടു. ഒടുവില്‍ ആന്റോണിയോ റൂഡിഗേര്‍ നേടിയ ഗോളില്‍ റയല്‍ 4-3ന് സെമി പ്രവേശം ആഘോഷിച്ചു. ഒപ്പം കഴിഞ്ഞ സെമിയലെ പുറത്താകലിന് സിറ്റിയോട് പകരം വീട്ടാനും റയലിന് സാധിച്ചു.

ആഴ്‌സണലും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കളിയാണ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ നടന്നത്. കളിമികവിലും മുന്നേറ്റത്തിലും ഒരു പടി മുന്നില്‍ നിന്നത് ജര്‍മന്‍ ടീം ബയേണ്‍ ആയിരുന്നു. അതിന്റെ ഫലമാണ് രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 63-ാം മിനിറ്റില്‍ ജോഷ്യ കിമ്മിച്ച് ആണ് ബയേണിനായി വിജയഗോള്‍ നേടിയത്. ആദ്യ പാദ ക്വാര്‍ട്ടര്‍ 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മൊത്തം ഗോള്‍ നേട്ടത്തില്‍ 3-2നാണ് ബയേണ്‍ ആഴ്‌സണലിനെ തോല്‍പ്പിച്ചത്.

 

Tags: Manchester CityArsenalUEFA Champions LeagueEnglish out of step
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.