Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സ കടന്ന് പിഎസ്ജി ഡോര്‍ട്ട്മുണ്ടും സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 12:37 am IST
inFootball
ബാഴ്‌സയെ തോല്‍പ്പിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ച പിഎസ്ജി ടീം അംഗങ്ങളുടെ ആഹ്ലാദം

ബാഴ്‌സയെ തോല്‍പ്പിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ച പിഎസ്ജി ടീം അംഗങ്ങളുടെ ആഹ്ലാദം

കാറ്റലോണിയ: ഒരാഴ്‌ച്ച മുമ്പ് സ്വന്തം തട്ടകത്തിലേറ്റ മുറിവിന് കനത്ത തിരിച്ചടി നല്‍കി പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി) യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നു.

ബാഴ്‌സയുടെ മൈതാനത്ത് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആതിഥേയരെ 4-1ന് നാണംകെടുത്തിയായിരുന്നു പിഎസ്ജിയുടെ പ്രതികാരവും സെമി പ്രവേശവും. രണ്ട് പാദങ്ങളിലുമായി 6-4ന്റെ മേല്‍കൈയോടെയാണ് പിഎസ്ജി സെമി ഉറപ്പിച്ചത്. കഴിഞ്ഞയാഴ്‌ച്ച പിഎസ്ജിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ 3-2ന് ബാഴ്‌സ വിജയിച്ചിരുന്നു.

രണ്ടാംപാദമത്സരം തുടങ്ങി 12 മിനിറ്റായപ്പോള്‍ മികച്ചൊരു നീക്കത്തിനൊടുവില്‍ റഫീഞ്ഞയിലൂടെ ആതിഥേയര്‍ മുന്നിലെത്തി. 29-ാം മിനിറ്റില്‍ ബാഴ്‌സയ്‌ക്ക് സെന്റര്‍ ബാക്ക് റൊനാള്‍ഡ് അറോഹോയെ നഷ്ടപ്പെട്ടത് വിനയായി. പിഎസ്ജി ഇടത് വിങ്ങര്‍ ബാര്‍കോളയെ പ്രതിരോധിച്ചതില്‍ ഉണ്ടായ ഗുരുതര പിഴവ് അറോഹോയ്‌ക്ക് പുറത്തേക്കുള്ള വഴി കാട്ടി.

ബാഴ്‌സ പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് പിഎസ്ജി ഉണര്‍ന്നുകളിച്ചത്. 40-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബേലെയിലൂടെ അവര്‍ സമനില കണ്ടെത്തി. രണ്ടാം പകുതി തുറന്നപ്പോള്‍ വിതീഞ്ഞ പിഎസ്ജിയെ മുന്നിലെത്തിച്ചു. പിന്നെ ഒരു പെനല്‍റ്റിയും തകര്‍പ്പന്‍ ഒരു ഗോളും കൂടി സംഭാവന ചെയ്ത് ഇരട്ട ഗോളുമായി കിലിയന്‍ എംബപ്പെ ടീമിനെ സെമിയിലേക്ക് നയിച്ചു.

ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കടവുമായാണ് ഡോര്‍ട്ട്മുണ്ട് ഇറങ്ങിയത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലെത്തി ജര്‍മന്‍ ടീം ആത്മവിശ്വാസം ഉയര്‍ത്തി. രണ്ടാം പകുതി തുടക്കത്തിലേ അത്‌ലറ്റിക്കോ നടത്തിയ ഗംഭീരനീക്കങ്ങള്‍ ഗോളില്‍ കലാശിച്ചു. പ്രസിങ് ഗെയിമില്‍ ഹമ്മല്‍സിന്റെ ദാന ഗോള്‍ വഴി ആദ്യ തിരിച്ചടി നല്‍കി ഒപ്പമെത്തി. എയ്ഞ്ചല്‍ കൊറിയയിലൂടെ വീണ്ടും ഒരു ഗോള്‍ കൂടി മടക്കി അത്‌ലറ്റിക്കോ മത്സരം തിരിച്ചുപിടിച്ചു. ഡോര്‍ട്ട്മുണ്ടും പതറാതെ നിലകൊണ്ടു. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി ഡോര്‍ട്ട്മുണ്ട് സ്വന്തം തട്ടകത്തില്‍ തലയുയര്‍ത്തിപിടിച്ച് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ട് പാദങ്ങളിലുമായി 5-4ന് ജയിച്ചാണ് ഡോര്‍ട്ട്മുണ്ടിന്റെ സെമി പ്രവേശം. രണ്ടാം പാദത്തില്‍ ഡോര്‍ട്ട്മുണ്ടിനായി ഹൂലിയന്‍ ബ്രാന്‍ഡ്(34-ാം മിനിറ്റ്), ഇയാന്‍ മാറ്റ്‌സെന്‍(39), നിക്ലാസ് ഫുള്‍ക്രൂഗ്(71), മാര്‍സെല്‍ സാബിറ്റ്‌സെര്‍(74) എന്നിവര്‍ ഗോളുകള്‍ നേടി.

Tags: PSGBarcaUEFA Champions League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.