Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരീഫിന് ‘പണി’ കൊടുത്ത് സിപിഎം അക്രമം; യുഡിഎഫിന്റെ തെരുവ് നാടകം അലങ്കോലപ്പെടുത്തിയത് മന:പൂര്‍വമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 09:26 pm IST
in Kerala

അമ്പലപ്പുഴ: വളഞ്ഞവഴിയില്‍ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫിന്റെ തെരുവ് നാടകം അലങ്കോലപ്പെടുത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കിയത് മന:പൂര്‍വമെന്ന് ആരിഫ് അനുകൂലികളുടെ ആരോപണം. ആരിഫിന് പരമാവധി വോട്ടു കുറക്കുക എന്ന ലക്ഷ്യത്തോടെ മറു വിഭാഗമാണ് ഇവിടെ സംഘര്‍ഷമുണ്ടാക്കിയതെന്നാണ് ആരോപണം.

അമ്പലപ്പുഴ വളഞ്ഞവഴി പടിഞ്ഞാറ് തിങ്കളാഴ്ച വൈകിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ത്ഥം നടന്ന തെരുവുനാടകമാണ് സിപിഎം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തി അലങ്കോലപ്പെടുത്തിയത്. ഞായറാഴ്ച വളഞ്ഞവഴി പടിഞ്ഞാറ് ഐഎന്‍ടിയുസി ഓഫീസിന് സമീപം നടന്ന തെരുവു നാടകത്തിന് നേരെ ചില സിപിഎം പ്രാദേശിക നേതാക്കള്‍ അക്രമം നടത്തുകയും മൈക്ക് സെറ്റുകളും മറ്റും കേടുപാടുകള്‍ വരുത്തി ചടങ്ങ് നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അമ്പലപ്പുഴ പോലീസിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും നാടകം അവതരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകളെ അപഹാസ്യപ്പെടുത്തുന്ന തരത്തിലുള്ള തെരുവ് നാടകം അലങ്കോലപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡന്റെ് ഉള്‍പ്പെടെയുള്ള സംഘം ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, പഞ്ചായത്തംഗം പ്രജിത് കാരിക്കല്‍, സിപിഎം എല്‍സി സെക്രട്ടറി ദിലീഷ് എന്നിവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.

ഇപ്പോള്‍ സുധാകര അനുകൂല നിലപാടാണ് ആരിഫ് സ്വീകരിച്ചിരിക്കുന്നത്. ഹരിപ്പാട് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ സുധാകരനെ ആരിഫ് പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ സുധാകരനെതിരെ പരാതി നല്‍കിയ എച്ച്.സലാമിന്റെ അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്‍ കാര്യമായി പ്രചരണത്തിനിറങ്ങിയിട്ടില്ല. അമ്പലപ്പുഴയില്‍ കേരളസര്‍വകലാശാല കലോത്സവം നടന്നപ്പോഴും സുധാകര പക്ഷത്തെ അടുപ്പിച്ചിരുന്നില്ല.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആരിഫ് വിരുദ്ധ തരംഗം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വളഞ്ഞ വഴിയിലും സംഘര്‍ഷമുണ്ടാക്കിയത്. ഇതിലൂടെ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാനാണ് ആരിഫ് വിരുദ്ധ പക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദിയേയും കോണ്‍ഗ്രസ് നേതാക്കളെയും ആക്ഷേപിക്കുന്ന സിപിഎമ്മിന് മുഖ്യമന്ത്രിയെയും മകളെയും തെരുവ് നാടകത്തിലൂടെ പരാമര്‍ശിച്ചതാണ് പ്രകോപനമുണ്ടാകാന്‍ കാരണമായത്. ഇത് ബോധപൂര്‍വം കലാപം നടത്തി വോട്ടു കുറക്കാനുള്ള ഒരു വിഭാഗത്തിന്റെ തന്ത്രമാണെന്നാണ് ആരിഫ് പക്ഷത്തിന്റെ വിലയിരുത്തല്‍.

Tags: alappuzhaA.M ArifUDF's street playCPM violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.