Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി മുടക്കം : ‘തല്ലേണ്ടമ്മാവാ, നന്നാവില്ലെന്ന’ തരത്തിലുള്ള അറിയിപ്പുമായി കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 08:34 pm IST
inKerala

കോട്ടയം: ‘ഞങ്ങളെ തല്ലേണ്ടമ്മാവാ. നന്നാവില്ലെന്ന’ തരത്തിലുള്ള ഒരറിയിപ്പുമായി കെഎസ്ഇബി രംഗത്തുവന്നിട്ടുണ്ട്. വൈദ്യുതി നിലയ്‌ക്കുമ്പോള്‍ തിരക്കിട്ട് കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചു ചോദിക്കേണ്ടെന്നും അതുകൊണ്ടൊന്നും പെട്ടെന്ന് വൈദ്യുതി ലഭ്യമാകും എന്ന് കരുതേണ്ടെന്നുമാണ് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പിന്റെ ചുരുക്കം.വൈദ്യുതി നിലയ്‌ക്കുമ്പോഴുള്ള ഉപഭോക്താക്കളുടെ വിഷമം മനസ്സിലാക്കുന്നെങ്കിലും തങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരിമിതിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിന്റെ പേരില്‍ ജോലി തടസ്സപ്പെടുത്തുന്നതും െൈകയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ഒഴിവാക്കണം. ഇത്തരം പരിശ്രമങ്ങള്‍ വൈദ്യുതി പുനസ്ഥാപിക്കുന്നത് വൈകിക്കുമെന്നല്ലാതെ മറ്റു പ്രയോജനം ചെയ്യില്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ നിരന്തരം വൈദ്യുതി തടസ്സമുണ്ടാകുന്നതുവഴി ബുദ്ധിമുട്ടുന്ന പൊതുജനങ്ങള്‍ ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകില്ലെന്ന പരാതി വ്യാപകമാണ്. മണിക്കൂറുകളോളം ശ്രമിച്ചാലും ഫോണ്‍ എന്‍ഗേജ് ഡ് ആയിരിക്കും. എടുത്താല്‍ തന്നെ വ്യക്തമായ വിവരം ലഭിക്കില്ല. രാവിലെ ഇലക്ട്രിക്കല്‍ സംബന്ധമായ വര്‍ക്ക്‌ഷോപ്പ്, ട്രസ് വര്‍ക്ക് ജോലികള്‍ക്കൊക്കെ പണിസ്ഥലത്തെത്തുന്നവര്‍ വൈദ്യുതി മുടക്കം മൂലം ഉച്ചവരെ കാത്തിരുന്നു മടങ്ങുന്ന സ്ഥിതിയുണ്ട്. ശമ്പളമില്ലാതെ ഒരു ദിവസം പാഴാകുന്ന ഇത്തരക്കാരുടെ ബുദ്ധിമുട്ട് മറ്റ് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഇരട്ടി ശമ്പളം വാങ്ങുന്ന കെ.എസ്ഇബി ജീവനക്കാര്‍ക്ക് മനസിലാകണമെന്നില്ല. വൈദ്യുതി മുടക്കം സംബന്ധിച്ച് പത്രങ്ങളില്‍ അറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും ഭാഗികമാണ് . എല്ലായിടത്തേയും വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലും വരാറില്ല.
അപ്രതീക്ഷിതമായ വൈദ്യുതി തടസ്സങ്ങള്‍ ശരിയായ രീതിയില്‍ ടച്ചിങ് വെട്ടാത്തത് കൊണ്ടും മറ്റും സംഭവിക്കുന്നതാണ്. ടച്ചിങ് വെട്ട് കരാര്‍ കൊടുത്തിരിക്കുന്നതിനാല്‍ അവരുടെ തന്നിഷ്ടപ്രകാരമാണ് നടത്തുന്നത്. പ്രധാന റോഡുകളിലെ ടച്ചിങ് മാത്രം വെട്ടിയിട്ട് അവര്‍ പണി നിര്‍ത്തി പോവുകയാണ് പതിവ്. ഉള്‍പ്രദേശങ്ങളില്‍ പലപ്പോഴും ലൈനുകള്‍ക്ക് നടുവില്‍ പോലും മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന സാഹചര്യമുണ്ട് .
കെഎസ്ഇബി ജീവനക്കാര്‍ ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകും. പൊതുജനസമ്പര്‍ക്കം വേണ്ടി വരുന്ന വകുപ്പ് എന്ന നിലയില്‍ ജനങ്ങളോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ തയ്യാറായാല്‍ പൊതുജനങ്ങളില്‍ നിന്നും സമാപന സമീപനം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Tags: KSEBpublicFURIOUSPOWER FAILURE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.