Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവമ്പാടിയുടെ മേളപ്രമാണം ചേരാനല്ലൂരിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 06:07 pm IST
in Kerala

കൊടകര ഉണ്ണി

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ മേളപ്രമാണം ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാര്‍ക്കുതന്നെ. കഴിഞ്ഞവര്‍ഷമാണ് ചേരാനല്ലൂര്‍ പൂരമേളത്തിന്റെ അമരക്കാരനായത്.

ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ക്ക് തന്റെ എഴുപത്തിരണ്ടാം വയസ്സിലാണ് പൂരപ്രമാണത്തിന്റെ നിയോഗമെത്തുന്നത്. വ്യാഴവട്ടക്കാലമായി തിരുവമ്പാടിയുടെ മേളപ്രമാണിയായിരുന്ന കിഴക്കൂട്ട് അനിയന്‍മാരാര്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരനായ സാഹചര്യത്തിലാണ് നിലവില്‍ തിരുവമ്പാടിയുടെ രണ്ടാസ്ഥാനക്കാരനായിരുന്ന ചേരാനല്ലൂരിന് മേളപ്രമാണത്തിന് നിയോഗമായത്.

കിഴക്കൂട്ട് തിരുവമ്പാടിയുടെ മേളപ്രമാണിയായ 2011 മുതല്‍ ശങ്കരന്‍കുട്ടനും തിരുവമ്പാടിയുടെ മേളനിരയില്‍ രണ്ടാസ്ഥാനക്കാരനായുണ്ട്. 8 വയസ്സുള്ളപ്പോള്‍ അമ്മാവനായ ചേരാനല്ലൂര്‍ അപ്പുകുട്ടക്കുറുപ്പിന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച് ചേരാനല്ലൂര്‍ ശിവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 17 വയസ്സില്‍ പൊയ്‌ക്കാട്ടുശ്ശേരി കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ആദ്യപ്രമാണം. തുടര്‍ന്നിങ്ങോട്ട് മേളപ്രമാണിയായി കേരളത്തിലെ ഒട്ടനവധി ക്ഷേത്രസന്നിധികളിലെത്തി.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് കാരേക്കാട്ട് ഈച്ചരമാരാര്‍ പ്രമാണിയായ കാലത്ത് ശങ്കരന്‍കുട്ടന്‍മാരാര്‍ തിരുവമ്പാടിയുടെ മേളനിരയിലുണ്ടായിരുന്നെങ്കിലും പിന്നീട്ട് പൂരമേളം ഉപേക്ഷിക്കുകയായിരുന്നു. തിരുവേഗപ്പുറ രാമപ്പൊതുവാളുടെ ശിക്ഷണത്തില്‍ തായമ്പക ഉപരിപഠനം നടത്തി. കാരേക്കാട്ട് ഈച്ചരമാരാര്‍ക്കും കുറുപ്പത്ത് നാണുമാരാര്‍ക്കുമൊപ്പം നിരവധി മേളവേദികളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഇക്കുറി തിരുവമ്പാടിയുടെ മേളനിരയില്‍ ചെറുശ്ശേരി കുട്ടന്‍മാരാരില്ല. കക്കാട് രാജപ്പന്‍മാരാരാണ് രണ്ടാസ്ഥാനക്കാരന്‍. കുറുംകുഴല്‍, കൊമ്പ് , വലംതല, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊമ്പത്ത് അനില്‍, ഓടക്കാലി മുരളി, തലോര്‍ പീതാംബരന്‍, എഷ്യാഡ് ശശി എന്നിവര്‍ പ്രമാണിമാരാകും.

Tags: ThiruvambadiThrissur pooramCheranallur Sankarankuttan Marar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പുതിയ വാര്‍ത്തകള്‍

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.