Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമാധാന സന്ദേശവുമായി പാരീസ് ഒളിംപിക്‌സ് ദീപപ്രയാണം

ചലച്ചിത്ര നടി മരിയ മിന ഗ്രീക്ക് റോവിങ് താരം സ്‌റ്റെഫാനോസ് ഡുസ്‌കോസിന് ദീപം പകര്‍ന്നു നല്‍കിക്കൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 12:38 pm IST
in World, Sports
ഗ്രീക്ക് ചലച്ചിത്രനടി മേരി മിന ഉന്നത പുരോഹിതയുടെ വേഷമണിഞ്ഞ് ഒളിംപിക് ദീപനാളം ഗ്രീസ് റോവിങ് താരം സ്‌റ്റെഫാനോസ് ഡുസ്‌കോസിന് പകര്‍ന്ന് നല്‍കിക്കൊണ്ട് പാരിസ് ഒളിംപിക് ദീപശിഖാ പ്രയാണത്തിന് ഔദ്യോകികമായി തുടക്കം കുറിക്കുന്നു

ഗ്രീക്ക് ചലച്ചിത്രനടി മേരി മിന ഉന്നത പുരോഹിതയുടെ വേഷമണിഞ്ഞ് ഒളിംപിക് ദീപനാളം ഗ്രീസ് റോവിങ് താരം സ്‌റ്റെഫാനോസ് ഡുസ്‌കോസിന് പകര്‍ന്ന് നല്‍കിക്കൊണ്ട് പാരിസ് ഒളിംപിക് ദീപശിഖാ പ്രയാണത്തിന് ഔദ്യോകികമായി തുടക്കം കുറിക്കുന്നു

ഒളിംപിയ(ഗ്രീസ്): ലോകത്തിനാകെ സമാധാന സന്ദേശം നല്‍കിക്കൊണ്ട് പാരിസ് ഒളിംപിക്‌സന്റെ ദീപശിഖാ പ്രയാണത്തിന് ഔദ്യോഗിക തുടക്കമേകി. പുരാതന ഒളിംപിയയില്‍ നടന്ന ചടങ്ങില്‍ ഗ്രീക്ക് ചലച്ചിത്രനടിമാര്‍ പുരോഹിതരുടെ വേഷമണിഞ്ഞ് ദീപശിഖയേന്തി.

ചലച്ചിത്ര നടി മരിയ മിന ഗ്രീക്ക് റോവിങ് താരം സ്‌റ്റെഫാനോസ് ഡുസ്‌കോസിന് ദീപം പകര്‍ന്നു നല്‍കിക്കൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു. പ്രദേശത്തെ മഴഭീതി കണക്കിലെടുത്ത് പാരാബോളിക് മിറര്‍ സാങ്കേതിക വിദ്യയില്‍ സജ്ജമാക്കിയ അഗ്നിയാണ് വെള്ളി ദീപശിഖയില്‍ നിന്ന് പുരോഹിത വേഷധാരി പകര്‍ന്നു നല്‍കിയത്.

2800 വര്‍ഷം പഴക്കമുള്ള പുരാതന ഒളിംപിക്‌സിനെ അനുസ്മരിപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ ചടങ്ങുകള്‍ സജ്ജമാക്കുന്നത്. ഇനിയുള്ള 11 ദിവസം ഗ്രീസില്‍ തന്നെ ദീപശിഖാ യാത്ര നടത്തും. 26ന് ഗ്രീസിലെ പ്രധാന നഗരമായ ഏതന്‍സില്‍ എത്തിചേരും അവിടെ നിന്നും ഫ്രാന്‍സിലേക്ക് ദീപയാത്ര തുടരും. ആദ്യം ഫ്രഞ്ച് നഗരമായ മെഴ്‌സെലെയിലേക്കാണ് ദീപം എത്തിക്കുക. ഒളിംപിക് വേദിയായ പാരിസിലേക്ക് കായികമേള തുടങ്ങുന്ന ജൂലൈ 26നേ എത്തിച്ചേരുകയുള്ളൂ.

ഇത്തവണത്തെ ഒളിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലും മദ്ധ്യപൂര്‍വേഷ്യയിലും യുദ്ധം കൊടുമ്പിരികൊണ്ടു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാദാന സന്ദേശമുയര്‍ത്തിക്കൊണ്ടുള്ള ദീപശിഖാ പ്രയാണത്തിന്റെ തുടക്കമിട്ടത്.

Tags: Paris Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.