Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വ്യക്തി വൈരാ​ഗ്യം തീർക്കാൻ നോറ; പൊട്ടിത്തെറിച്ച് അഭിഷേക്; പിറകെ നടന്ന് വെറുപ്പിക്കുന്നെന്ന് പ്രേക്ഷകരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 08:49 pm IST
inEntertainment

ബി​ഗ് ബോസ് വീട്ടിൽ വീണ്ടും സംഘർഷഭരിതമായ നിമിഷങ്ങൾ. ഒരേ ടീമിലുള്ള നോറയും സായിയും അഭിഷേക് ശ്രീകുമാറും തമ്മിലാണ് പ്രശ്നം. ബി​ഗ് ബോസ് നൽകിയ പുതിയ ടാസ്കിനെ സംബന്ധിച്ചാണ് അസ്വാരസ്യങ്ങൾ ഉണ്ടായത്. ബി​ഗ് ബോസിൽ നടന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താവുന്ന ടാസ്കായിരുന്നു നൽകിയത്. ജാന്മണിയുടെ പ്രവൃത്തികൾ ഈ ആക്ടിവിറ്റിയിൽ ഉൾപ്പെടുത്താമെന്ന് അഭിഷേക് ജയ്ദീപ് പറഞ്ഞു. പക്ഷെ പവർ ടീമാണ് കോയിൻ കൊടുക്കുന്നതെന്ന് മനസിലാക്കിയതോടെ ഈ തീരുമാനം വേണ്ടെന്ന് വെച്ചു.

കാരണം ജാന്മണി ഇപ്പോൾ പവർ ടീമിലെ അം​ഗമാണ്. എന്നാൽ ടീമം​ഗമായ നോറ പക്ഷെ ഈ തീരുമാനത്തെ എതിർത്തു. ജാന്മണി വേണമെന്ന് നോറ പറഞ്ഞതോടെ ടീമം​ഗങ്ങൾ തമ്മിൽ പ്രശ്നമായി. ജാന്മണിയോടുള്ള വ്യക്തി വൈരാ​ഗ്യം തീർക്കാനാണ് നോറ ശ്രമിക്കുന്നതെന്നും ഇത് ടീമിനെ ബാധിക്കുമെന്നും മറ്റ് അം​ഗങ്ങൾ പറഞ്ഞു. എല്ലാവരും പറഞ്ഞിട്ടും ജാന്മണിയുടെ ക്യാരക്ടർ ചെയ്യാമെന്ന് നോറ ആവർത്തിച്ചു, എനിക്കുണ്ടായ സംഭവങ്ങൾ നോർമലൈസ് ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു എന്ന് നോറ ആരോപിച്ചു.

വ്യക്തിപരമായ പ്രശ്നങ്ങൾ പവർ ടീമിനോ‌ട് പറയണമെന്ന് സായി പറ‍ഞ്ഞു. അഭിഷേക് ശ്രീകുമാർ ഇതിനിടെ നോറയോട് ദേഷ്യപ്പെട്ടു. നോറ കരഞ്ഞു. നോറയു‌ടെ ഇപ്പോഴത്തെ പ്രവൃത്തിയിൽ ബി​ഗ് ബോസ് പ്രേക്ഷകർക്കും എതിർപ്പുണ്ട്. തീർത്തും തമാശയായി അവതരിപ്പിക്കേണ്ട ടാസ്ക് ആണ് ബി​ഗ് ബോസ് നൽകിയത്. ഇത് ജാന്മണിക്കെതിരെയുള്ള വ്യക്തി വൈരാ​ഗ്യം തീർക്കാനുള്ള അവസരമായ നോറ കണ്ടെന്ന് പ്രേക്ഷകരും പറയുന്നു.

ഇതിനകം ഒന്നിലേറെ തവണ നോറ ജാന്മണിക്കെതിരെ രം​ഗത്ത് വന്നു. ഇനിയും ഇത് തുടരേണ്ടതുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇതേക്കുറിച്ച് ബി​ഗ് ബോസ് ​പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ അഭിപ്രായങ്ങളും വരുന്നുണ്ട്. ‘ഈ സീസണിലെ ഏറ്റവും വലിയ ഫ്രോ‍ഡ് ഇവൾ. ആദ്യം മുതൽ ചെയ്തിരുന്നത് ഒറ്റപ്പെടലാണ്. ജാസ്മിനും ​ഗബ്രിയും ആയി അടിച്ചു പിരിഞ്ഞതിന് ശേഷം എന്ത് അവസരം വന്നാലും അവരെ നോമിനേറ്റ് ചെയ്തു ആദ്യത്തെ വീക്ക് നടന്ന കാര്യം വീണ്ടും എടുത്തിട്ട് അവരെ കുറ്റപ്പെടുത്തും’

‘അത് ജാസ്മിൻ തീർത്തു കൊടുത്തപ്പോ ജാൻമണിയുടെ തലയിൽ കയറാൻ തുടങ്ങി. അവർ ഇവളെ മൈൻഡ് ആക്കാതെ പോകുമ്പോ പോലും ഇവൾ വീണ്ടും വീണ്ടും എല്ലാത്തിലും അവരുടെ വിഷയം എടുത്തിട്ട് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. ഇന്ന് ഒരു ഫൺ ‌ടാസ്ക് കിട്ടിയപ്പോഴും അതിനെയും ഇവളുടെ ദേഷ്യം കാണിക്കാനുള്ള അവസരം ആയി കണ്ടു’

‘അത് സായിയും അഭിഷേകും ചേർന്നു പൊട്ടിച്ചു കൊടുത്തു. അപ്പൊ തൊട്ട് തുടങ്ങി ഒറ്റപ്പെടൽ നാടകവും കരച്ചിലും. ഇങ്ങനെയും ഉണ്ടോ ഒരു ഇറിറ്റേറ്റിം​ഗ്. ഇവളുടെ കുറ്റം ആരും പറയാൻ പാടില്ല പറഞ്ഞാൽ പുറകെ നടന്നു വെറുപ്പിക്കും. ഇങ്ങനെ ഉള്ളവരെ ബി​ഗ് തന്നെ നേരിട്ട് എടുത്തു വെളിയിൽ കളയണം,’ ബി​ഗ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

Tags: @MohanlalBig BossReality Show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.