Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണഘടന തകര്‍ക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ്: നരേന്ദ്ര മോദി

തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ഭരണഘടനയുടെ പേരില്‍ കള്ളം പറയുക എന്നത് ഇന്‍ഡി സഖ്യത്തിന്റെ ഫാഷനായി മാറിയിരിക്കുന്നു. അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അദ്ദേഹത്തിന് ഭാരതരത് നണ്ടം നല്കാന്‍ തയ്യാറായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 02:08 am IST
inIndia
രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വനിതകള്‍ സ്വീകരിക്കുന്നു

രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വനിതകള്‍ സ്വീകരിക്കുന്നു

ജയ്‌പൂര്‍: അടിയന്തരാവസ്ഥയിലൂടെ ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലാസാഹേബ് അംബേദ്കറാണ് ഭരണഘാടനാ ശില്പി. അംബേദ്കര്‍ ഇപ്പോള്‍ തിരിച്ചെത്തിയാല്‍ പോലും ഭരണഘടന ഇല്ലാതാക്കുവാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗീതയും രാമായണവും മഹാഭാരതവും ബൈബിളും ഖുറാനും പോലെ തന്നെയാണ് സര്‍ക്കാരിന് ഭരണഘടന. എല്ലാം ഭരണഘടനയാണ്. രാജ്യവിരുദ്ധതയാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. അവരാണ് എന്നും ഭരണഘടനയ്‌ക്ക് എതിരായി പ്രവര്‍ത്തിച്ചത്. രാമക്ഷേത്ര നിര്‍മാണം രാജ്യത്തെ പുണ്യ കര്‍മ്മമാണ്. എന്നാല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച് രാമനെ അവഹേളിക്കുകയായിരുന്നു. രാമനവമി ഘോഷയാത്രയ്‌ക്കിടെ രാജസ്ഥാനില്‍ കല്ലെറിഞ്ഞ കലാപകാരികള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുകയാണ് ചെയ്തത്.

ഭാരത വിഭജനത്തെ എതിര്‍ത്ത നമ്മുടെ ദളിത്, സിഖ് സഹോദരീ സഹോദരന്മാര്‍ക്ക് പൗരത്വം നല്‍കുന്ന സിഎഎയെ അവര്‍ എതിര്‍ക്കുന്നു. മോദിയെ അധിക്ഷേപിക്കാന്‍ ഭരണഘടനയുടെ പേരില്‍ നുണകള്‍ മറയ്‌ക്കുകയാണ്. രാജ്യത്ത് ആദ്യമായി ഭരണഘടനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഭരണഘടനാ ദിനം ആചരിക്കുന്നതിനെ എതിര്‍ത്തിരുന്നു.

അംബേദ്കറുമായി ബന്ധപ്പെട്ട പഞ്ചതീര്‍ത്ഥങ്ങള്‍ വികസിപ്പിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. പതിറ്റാണ്ടുകളായി എസ്സി-എസ്ടി-ഒബിസി വിഭാഗത്തോട് വിവേചനം കാണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ഭരണഘടനയുടെ പേരില്‍ കള്ളം പറയുക എന്നത് ഇന്‍ഡി സഖ്യത്തിന്റെ ഫാഷനായി മാറിയിരിക്കുന്നു. അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അദ്ദേഹത്തിന് ഭാരതരത്‌നം നല്കാന്‍ തയാറായില്ല. 10 വര്‍ഷമായി പാര്‍ലമെന്റില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചതിനാലാണ് ഈ 400 സീറ്റുകളെക്കുറിച്ച് പൊതുജനങ്ങള്‍ സംസാരിച്ചത്.

ആറ് പതിറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യം ഭരിച്ചു. അവര്‍ ജനങ്ങളുടെ ദുരിതത്തെ അവഗണിച്ചു, മോദി പറഞ്ഞു.

Tags: Modiyude GuaranteecongressNarendra ModiDr B R Ambedkarviolation of the ConstitutionLoksabha Election 2024Rajastan News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.