Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഭീകരര്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ല, അവര്‍ക്കുള്ള മറുപടിയും അങ്ങനെ തന്നെ: എസ്. ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 09:00 am IST
inNews

മുംബൈ: ഭീകരര്‍ ഒരു നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല. അതിനാല്‍ അവര്‍ക്കുള്ള മറുപടിയും അതേ രീതിയില്‍ തന്നെ ആയിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഭാരതം ഏത് വഴിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെയില്‍ യുവാക്കളുമായുള്ള വൈ ഭാരത് മാറ്റേഴ്‌സ്; ഓപ്പര്‍ച്യൂണിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് പാര്‍ട്ടിസിപേഷന്‍ ഇന്‍ ഗ്ലോബല്‍ സെനാരിയോ എന്ന വിഷയത്തിലെ സംവാദത്തിലാണ് രാജ്യത്തിന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച നിഷ്‌ക്രിയത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുംബൈ ആക്രമണത്തിന് തക്ക മറുപടി നല്കണമെന്ന നിലപാടാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്ഥാനെ ആക്രമിക്കുന്നതിന്റെ ചെലവ് നോക്കി മൗനം പാലിക്കുകയാണ് ചെയ്തത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തയതു മുതല്‍ വിദേശനയത്തിലും ഭീകരതയെ നേരിടുന്ന രീതിയിലും മാറ്റം വന്നു. 1947ല്‍ പാകിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ സൈന്യം അവരെ നേരിട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ ഐക്യരാഷ്‌ട്ര സഭയില്‍ വ്യത്യസ്ത നിലപാടാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. ലഷ്‌കര്‍ ഭീകരരെ ഗോത്രവര്‍ഗക്കാര്‍ എന്നാണ് യുഎന്നില്‍ ഭാരതം വിശേഷിപ്പിച്ചത്. ആദ്യം മുതല്‍ പാക് ഭീകരവാദത്തിനെതിരെ കൃത്യമായ നിലപാട് എടുക്കാന്‍ ഭാരതത്തിനായില്ല, ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ആരും പ്രതികരിച്ചില്ലെങ്കില്‍ ഭീകരവാദത്തെ എങ്ങനെ തടയാനാകും. അതിര്‍ത്തിയുടെ മറുഭാഗത്തായതുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഭീകരര്‍ക്ക് ഉണ്ടാകരുത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് ഭീകരപ്രവര്‍ത്തനത്തിനും മറുപടി നല്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം പറഞ്ഞു.

 

Tags: terroristsKhalistan terrorismS. Jaya Shankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.