Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകള്‍ മുസ്ലിം യുവാവിനൊപ്പം പോയപ്പോള്‍ വിളക്ക് വെച്ചില്ല…അതെല്ലാം തെറ്റായിപ്പോയി എന്നാണ് അശോകന്‍ കരഞ്ഞ് നിലവിളിച്ചത്: ശോഭ സുരേന്ദ്രന്‍

മകള്‍ അഖില മുസ്ലിം യുവാവിനൊപ്പം പോയപ്പോള്‍ വിളക്ക് വെച്ചില്ല...അതെല്ലാം തെറ്റായിപ്പോയി എന്നാണ് അച്ഛനായ സഖാവ് അശോകന്‍ കരഞ്ഞ് നിലവിളിച്ചതെന്ന് ശോഭ സുരേന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 09:49 pm IST
inKerala

മകള്‍ അഖില മുസ്ലിം യുവാവിനൊപ്പം പോയപ്പോള്‍ വിളക്ക് വെച്ചില്ല…അതെല്ലാം തെറ്റായിപ്പോയി എന്നാണ് അച്ഛനായ സഖാവ് അശോകന്‍ കരഞ്ഞ് നിലവിളിച്ചതെന്ന് ശോഭ സുരേന്ദ്രന്‍. ഞാന്‍ ഹിന്ദുവായി ജീവിച്ചു പക്ഷെ മതത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മകളെ പഠിപ്പിച്ചില്ലെന്ന വിലാപമാണ് സഖാവ് അശോകന്‍ നടത്തിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

എന്റെ പാര്‍ട്ടി ഈശ്വരീയ വിശ്വാസത്തിന് എതിരായ കാര്യങ്ങളിലാണ് സ്റ്റഡി ക്ലാസ് തന്നത്. നാലക്ഷരം പ്രാര്‍ത്ഥിക്കാന്‍ അവളെ പഠിപ്പിച്ചിരുന്നെങ്കില്‍ അവളെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു എന്നാണ് സഖാവ് അശോകേട്ടന്‍ പറഞ്ഞത്. ആ അശോകേട്ടനെ സംബന്ധിച്ചിടത്തോളം തീവ്രവാദികളാണ് മകളെ കൊണ്ടുപോയത്.- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്റ്റോറി എന്ന സിനിമയില്‍ വിശദീകരിക്കുന്നത് കേരളത്തില്‍ നടക്കുന്ന സംഭവമാണ്. ലവ് ജിഹാദില്‍ ഉള്‍പ്പെട്ട് പെണ്‍കുട്ടികള്‍ പോകുന്നതും അവരുടെ അച്ഛനും അമ്മയും ആര്‍ത്തലച്ച് കരഞ്ഞതും കേരളം കണ്ടതാണ്. വാസ്തവത്തില്‍ കേരള സ്റ്റോറി എന്ന സിനിമയോട് സാമാന്യ മുസ്ലിം ജനതയ്‌ക്ക് ഒരു വെറുപ്പുമില്ല. പക്ഷെ ഇവിടെ മുസ്ലിം-ക്രിസ്ത്യന്‍-ഹിന്ദു സഹോദരങ്ങള്‍ സ്നേഹത്തോടെ ഇവിടെ ജീവിക്കരുത് എന്ന കരുതുന്ന ഒരു വിഭാഗം മുസ്ലിങ്ങളില്‍ ഉണ്ട്. അവരാണ് കേരള സ്റ്റോറിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. – ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

1991ല്‍ കൂമന്‍ കൊല്ലി പാലത്തിന് കീഴില്‍ പൈപ്പ് ബോംബ് വെച്ച തീവ്രവാദി, പാനായിക്കുളത്ത് ബോംബ് സ്ഫോടനം നടത്താന്‍ പരിശീലനം നല്‍കിയ ഭീകരവാദി, എറണാകുളം കളക്ട്രേറ്റിനകത്ത് ബോംബ് സ്ഫോടനം നടത്തിയ ഭീകരവാദി, മലപ്പുറം ജില്ലയിലെ ഗ്രീന്‍വാലിക്കകത്ത് വാഹനത്തില്‍പോയി വാളുകൊണ്ട് നായ്‌ക്കളെവെട്ടിക്കൊന്നുകൊണ്ട് ഭീകരവാദപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കുന്ന സംഘടന, മദനി ജയിലില്‍ പോയപ്പോള്‍ കളമശേരിയില്‍ ബസ് കത്തിച്ച ഭീകരവാദി…ഇന്ന് എന്‍ഐഎ കേരളത്തില്‍ വന്ന് തമ്പടിച്ച് ഭീകരവാദപ്രവര്‍ത്തകരെയും ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്നവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഈ കേരളം എവിടെയാണ് എത്തിനില്‍ക്കുന്നത്? ഇന്ത്യാരാജ്യത്തിന്റെ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച ഫയാസിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അത് കണ്ണൂരില്‍ നിന്നും പോയ ഫയാസാണെന്ന് മനസ്സിലായത്. ഓന്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് ഓന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മയുടെ സാമാന്യമര്യാദ ഇവിടുത്തെ രാഷ്‌ട്രീയക്കാര്‍ കാണിച്ചിരുന്നെങ്കില്‍ ഈ കേരള സ്റ്റോറിക്കെതിരെ ഇത്ര ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ?

ബിഷപ്പു പറയുന്നതിന് കേരള സര്‍ക്കാര്‍ ഉത്തരം പറയണം. ഞങ്ങളുടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്നു. അവരെ ആരാണ് പ്രണയവലയ്‌ക്കകത്ത് കുടുക്കി കൊണ്ടുപോകുന്നത്? ഇതിന് കേരളത്തിലെ ആഭ്യന്തരവകുപ്പ് ഉത്തരം പറയണം. ഒരു പെണ്‍കുട്ടിയെ മുസ്ലിം സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല. പക്ഷെ അവരെ ഭീകരവാദികള്‍ക്ക് സമര‍്പ്പിക്കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പെണ്‍കുട്ടികളെ എന്തിനാണ് ഭീകരവാദികള്‍ക്ക് കാഴ്ചവെയ്‌ക്കുന്നത് എന്നതിന്റെ സത്യം പുറത്ത് വന്നത് ഈയിടെയാണ്. ജോസഫ് മാഷ്ടെ കൈവെട്ടിയ ഭീകരവാദികളെ പിടിച്ചപ്പോള്‍ അവരില്‍ നിന്നും കണ്ടെടുത്ത സിഡികളില്‍ പെണ്‍കുട്ടികളെ ഭീകരവാദികള്‍ മാനഭംഗപ്പെടുത്തുന്നതിന്റെ ചിത്രങ്ങള്‍. അങ്ങിനെ മാനഭംഗപ്പെടുത്തുമ്പോള്‍ മറ്റ് ചിലര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ചിത്രം. ഇതെല്ലാം നമ്മള്‍ കണ്ടതാണ്.- ശോഭ പറയുന്നു.

എന്നാല്‍ വിഡി സതീശനും കെസി വേണുഗോപാലും എല്ലാം ഇതിനെതിരെ പുകമറ സൃഷ്ടിക്കുകയാണ്. 1990കളില്‍ അരുണ്‍കുമാര്‍ സിന്‍ഹ ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 12ലധികം ഭീകരവാദ സംഘടനകളും മലപ്പുറം ജില്ലയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് പത്ത് വോട്ട് മാത്രമാണ് പ്രശ്നം. അതുകൊണ്ടാണ് അവര്‍ കേരളസ്റ്റോറിക്കെതിരെ പുകമറ സൃഷ്ടിക്കുന്നത്. ഐഎസ് ക്യാമ്പില്‍ പോയ എത്രയോ പെണ്‍കുട്ടികളുടെ വീട്ടില്‍ ഞാന്‍ പോയി സംസാരിച്ചിട്ടുണ്ട്. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ടോ? ഇല്ല. ബിഷപ്പിന്റെ പ്രശ്നമെന്താണ് ? അവരുടെ പെണ്‍കുട്ടികളെ ആരൊക്കെയോ പ്രണയക്കുരുക്കില്‍ പെടുത്തി തീവ്രവാദക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നത്? – ശോഭാ സുരേന്ദ്രന്‍ പറയുന്നു.

Tags: hand choppingterrorismalappuzhasdpishobha surendrankerala storyislamic stateJoseph masterModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.