Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് മൂഡീസ്; നാണ്യപ്പെരുപ്പ ആശങ്കകളുള്ള 2024ലും ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനത്തിന് മുകളിലെന്ന് മൂഡീസ്

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് അമേരിക്കയിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ബിഎഎ3യും ഹ്രസ്വകാല ക്രെഡിറ്റ് റേറ്റിംഗ് പി-3 ആണെന്നും മൂഡീസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 08:32 pm IST
inBusiness

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് അമേരിക്കയിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ബിഎഎ3യും(Baa3) ഹ്രസ്വകാല ക്രെഡിറ്റ് റേറ്റിംഗ് പി-3(P-3) ആണെന്നും മൂഡീസ് പറയുന്നു. ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടേതിന് അപേക്ഷിച്ച് സമ്പന്നമായ വളര്‍ച്ചാസാധ്യതയും മെച്ചപ്പെട്ട ധനകാര്യ സൂചികകളും ഉള്ളതിനാലാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് മൂഡീസ് വിലയിരുത്തുന്നത്. 2024 ഏപ്രില്‍ നാലിന് ചേര്‍ന്ന മൂഡീസ് റേറ്റിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇന്ത്യ സുസ്ഥിരമാണെന്ന് വിലയിരുത്തിയത്.

ഇന്ത്യയുടെ ഭീമമും വൈവിധ്യമാര്‍ന്നതുമായ സമ്പദ് ഘടന ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതയുമായി കൃത്യമായി തുലനം ചെയ്തുപോകുന്നതായും മൂഡീസ് പറയുന്നു. കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്നും കരുത്തുറ്റതും സുസ്ഥിരവുമായ സമ്പദ് ഘടനയിലേക്ക് ഇന്ത്യ വളര്‍ന്നു. അടിസ്ഥാനസൗകര്യവികസനം, ഡിജിറ്റല്‍ വല്‍ക്കരണം, ധനകാര്യ സംവിധാനങ്ങളുടെ പുനരധിവാസം എന്നിവയില്‍നിന്നെല്ലാം ഇന്ത്യയ്‌ക്ക് നേട്ടമുണ്ടായെന്നും മൂഡീസ് പറയുന്നു.

2023-24ല്‍ ആദ്യ മൂന്ന് സാമ്പത്തിക പാദങ്ങളിലുംമികച്ച വളര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് മൂഡീസ് 2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവനായി കണക്കാക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാസാധ്യത 8 ശതമാനം ആയിരിക്കുമെന്ന്(നേരത്തെ കണക്കാക്കിയിരുന്നതിനേക്കാള്‍ കൂടുതല്‍ ആണ് ഈ വളര്‍ച്ചാനിരക്ക്) മൂഡീസ് ഭേദഗതി വരുത്തിയിരുന്നു.

അതേ സയമം 2024-25ലും 2025-26ലും ഒട്ടേറെ ആശങ്കകളുടെ നടുവിലാണ് ലോകം. ഒരു ഭാഗത്ത് യുദ്ധഭീതി, മറുഭാഗത്ത് നാണ്യപ്പെരുപ്പ ഭീഷണി എന്നിവയാണ് ലോകത്തിലെ എല്ലാ രാഷ്‌ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കാന്‍ പോകുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ റിസ്ക് കുറവ് ഇന്ത്യയ്‌ക്ക് തന്നെയെന്നും മൂഡീസ് പറയുന്നു. അതിനാലാണ് ഇത്ര ആശങ്കയുണ്ടെങ്കിലും 2024-25ലും 2025-26ലും മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 6 ശതമാനത്തിന് മുകളിലായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം ശക്തമായി തുടരുമെന്നതിനാല്‍ മറ്റ് ജി-20 രാജ്യങ്ങളെ അപേക്ഷിച്ച് , 2024-25 കാലഘട്ടത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതായിരിക്കുമെന്ന് മൂഡീസ് മാര്‍ച്ചില്‍ വിലയിരുത്തിയിരുന്നു.

ഇന്ത്യയിലും മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് മഹാമാരിക്ക് മുന്‍പുള്ള കാലഘട്ടത്തിലുണ്ടായിരുന്ന അതേ ശക്തിയില്‍ ഉല്‍പാദനവും മറ്റും തിരിച്ചെത്തിയിട്ടില്ലെന്ന് മൂഡീസ് വിലയിരുത്തുന്നു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനം ഇപ്പോഴും അതിന്റെ പ്രാരംഭ ദശയിലാണ്. നാണ്യപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലും ചൈനയിലും ആശങ്കയുണ്ട്. നാണ്യപ്പെരുപ്പത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ സഹനപരിധി 2 മുതല്‍ 6 ശതമാനം വരെയാണ്. പക്ഷെ ഇന്ത്യയുടെ നാണ്യപ്പെരുപ്പം ഇപ്പോഴും അഞ്ച് ശതമാനത്തിലാണെന്നത് ആശങ്ക ഉളവാക്കുന്നുവെന്നും മൂഡീസ് പറയുന്നു. എങ്കിലും ഇന്ത്യ ഉള്‍പ്പെടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക കാര്യത്തില്‍ ഏറെ മെച്ചപ്പെട്ടനിലയില്‍ ആണെന്നും മൂഡീസ് പറയുന്നു.

Tags: South East AsiaGDPInflationIndian economyFood inflationMoodysIndian growthIndia GDP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.