Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജസ്‌ന മുണ്ടക്കയം വിട്ട് പോയിരിക്കാന്‍ ഇടയില്ലെന്ന് പിതാവ് ജയിംസ്, അജ്ഞാത സുഹൃത്തിനെ കുറിച്ച് സി ബി ഐ അന്വേഷിച്ചില്ല

കൂടുതല്‍ വിവരങ്ങള്‍ ഈ മാസം 19ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 03:22 pm IST
in Kerala

തിരുവനന്തപുരം : ജസ്‌നയെ കുറിച്ച് തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തില്‍ തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി ബി ഐ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ജസ്‌നയുടെ പിതാവ് ജയിംസ് നല്‍കിയ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജസ്‌നയെ അപായപ്പെടുത്തിയെന്നാണ് കരുതുന്നതെന്നും തിരോധാനത്തിന്റെ ചുരുളുകള്‍ മുണ്ടക്കയത്ത് തന്നെ ഉണ്ടെന്നും ജയിംസ് പറയുന്നു.

കേസില്‍ സി ബി ഐക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ല. സി ബി ഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ നേതൃത്വത്തില്‍ ഒരു സംഘം സമാന്തര അേന്വഷണം നടത്തിയപ്പോള്‍ സി ബി ഐക്ക് ലഭിക്കാത്ത വല വിവരങ്ങളും കണ്ടെത്താനായെന്നും പിതാവ് പറയുന്നു.

ലൗ ജിഹാദ് ഉള്‍പ്പെടെയുളള വാദങ്ങളില്‍ കഴമ്പില്ല.ജസ്‌ന വിദേശത്തേക്ക് പോയിരിക്കാന്‍ സാധ്യതയില്ല. മുണ്ടക്കയം വിട്ട് പോയിരിക്കാന്‍ ഇടയില്ല. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തന്നെ രണ്ട് ദിവസത്തില്‍ കൂടുതല്‍ വിളിക്കാതിരിക്കാനാകില്ലെന്നും പിതാവ് വെളിപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ഈ മാസം 19ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കും.

ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും സി ബി ഐ അന്വേഷിച്ചില്ലെന്ന് ജയിംസ് സി ജെ എം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.ജസ്‌ന രഹസ്യമായി പ്രാര്‍ത്ഥനയ്‌ക്ക് പോയ സ്ഥലം കണ്ടെത്തിയെന്നും പറയുന്നുണ്ട്.

സി ബി ഐ കൃത്യമായി അന്വേഷിച്ചാല്‍ അജ്ഞാത സുഹൃത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ ഡിജിറ്റല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്.

ജസ്നയെ കാണായതിന്റെ തലേദിവസം ജസ്നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ സി ബി ഐ സംഘം ശ്രമിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 നാണ് ജസ്‌നയെകാണാതാകുന്നത്. ദുരൂഹതയൊന്നുമില്ലെന്ന് കാണിച്ചുള്ള സി ബി ഐ റിപ്പോര്‍ട്ട് തള്ളണമെന്നാണ് അച്ഛന്റെ ആവശ്യം. അച്ഛന്റെ പുതിയ വെളിപ്പെടുത്തലുകളിലെ സി ബി ഐ നിലപാട് ഈ മാസം 19 ന് അറിയാം.ഇതിന് ശേഷമാകും കോടതിയുടെ തീരുമാനം

 

 

Tags: jesnajamescourtmissingCBIFathercaseMundakkayamLove Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.