Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 02:29 am IST
in Kerala, Mollywood
ഗാന്ധിമതി ബാലന്റെ ഭൗതിക ശരീരത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പുഷ്പചക്രം സമര്‍പ്പിക്കുന്നു

ഗാന്ധിമതി ബാലന്റെ ഭൗതിക ശരീരത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പുഷ്പചക്രം സമര്‍പ്പിക്കുന്നു

തിരുവനന്തപുരം: മലയാളത്തിലെ മികച്ച ജനകീയ ക്ലാസിക്ക് സിനിമകള്‍ സമ്മാനിച്ച പ്രമുഖ നിര്‍മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന് സംസ്‌കാരിക കേരളം അന്ത്യാഞ്ജലി അര്‍പ്പിച്ച് വിടനല്‍കി. ഇന്നലെ രാവിലെ വഴുതയ്‌ക്കാട് ആര്‍ടെക്ക് മീനാക്ഷി ഫഌറ്റില്‍ ഭൗതിക ശരീരം എത്തിച്ചു.

ഉച്ചയോടെ അയ്യന്‍കാളി ഹാളില്‍ എത്തിച്ച ഭൗതി ശരീരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പതിറ്റാണ്ടുകളുടെ സിനിമാ ഓര്‍മകളുടെ തിരയിളക്കമായിരുന്നു ഒത്തുചേര്‍ന്നവരുടെ മനസില്‍. എല്ലാവര്‍ക്കും പറയാനുള്ളത് പ്രിയപ്പെട്ട ബാലന്റെ മരണമില്ലാത്ത ഓര്‍മകളും. വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തില്‍ ഭൗതികദേഹം സംസ്‌കരിച്ചു.

ഗാന്ധിമതി ബാലന്‍ നിര്‍മിച്ച സുഖമോ ദേവിയെന്ന ചിത്രത്തിലെ പാട്ടിന്റെ ഈണം പൊതുദര്‍ശനം നടന്ന വഴുതക്കാട്ടെ വീട്ടിലും അയ്യന്‍കാളി ഹാളിലും മുഴങ്ങി. മന്ത്രിമാരായ ജി.ആര്‍.അനില്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, വി.കെ. പ്രശാന്ത്, രാധാലക്ഷ്മി പദ്മരാജന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി അജോയ്, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, ചലച്ചിത്ര താരങ്ങളായ ജഗദീഷ്, മണിയന്‍പിള്ള രാജു, ജലജ, ഗായകരായ ജി. വേണുഗോപാല്‍, എം.ജി. ശ്രീകുമാര്‍, സംവിധായകരായ തുളസീദാസ്, ബാലുകിരിയത്ത്, നിര്‍മാതാക്കളായ ജി. സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവരും ജനം ടിവി എംഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍, സൂര്യകൃഷ്ണമൂര്‍ത്തി, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ജന്മഭൂമിക്കു വേണ്ടി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ് തുടങ്ങിയവരും സാഹിത്യ സാംസ്‌കാരിക മേഖലകളിലെ നിരവധി പേരും അന്ത്യമോപചാരം അര്‍പ്പിച്ചു.

 

Tags: Malayalam MovieTribute to Gandhimati Balan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.