Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൂഗ്ലിയില്‍ താമര ലോക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 02:01 am IST
inIndia
ബിജെപി സ്ഥാനാര്‍ത്ഥി ലോക്കറ്റ് ചാറ്റര്‍ജി ലോക്കല്‍ ട്രെയിനില്‍ ജനങ്ങളുമായി സംസാരിക്കുന്നു

ബിജെപി സ്ഥാനാര്‍ത്ഥി ലോക്കറ്റ് ചാറ്റര്‍ജി ലോക്കല്‍ ട്രെയിനില്‍ ജനങ്ങളുമായി സംസാരിക്കുന്നു

”അധികാരം എല്ലാക്കാലത്തേക്കുമുള്ളതാണെന്നാണ് മമതയുടെ ധാരണ. അത് മാറും. അങ്ങനെ കരുതിയാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ബംഗാള്‍ ഭരിച്ചത്. ഇപ്പോള്‍ കൊടിയും പൊടിയും കാണാത്തവിധം രണ്ടും ഇല്ലാതായി. മമതാ ബാനര്‍ജിയുടെ രാഷ്‌ട്രീയവും അവസാനിക്കും. അത് അവരുടെ അഹന്തയെ എക്കാലത്തേക്കും അവസാനിപ്പിക്കാനുള്ള പോരാട്ടമാണ്…” ഹൂഗ്ലിയില്‍ ലോക്കറ്റ് ചാറ്റര്‍ജി ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പിന്നില്‍ ബംഗാളിലെയാകെ സ്ത്രീശക്തിയുടെ കരുത്തുണ്ട്.

ലോക്കറ്റ് ചാറ്റര്‍ജി ഹൂഗ്ലിയുടെ സ്വന്തമാണ്. ജനപ്രതിനിധിയെന്ന നിലയില്‍ മാത്രമല്ല തികഞ്ഞ പോരാളി എന്ന നിലയിലും ലോക്കറ്റ് ജനങ്ങളില്‍ ആവേശം നിറയ്‌ക്കുന്നു.

മമതയുടെ അഴിമതിക്കും അക്രമങ്ങള്‍ക്കുമെതിരെ ബംഗാളിലുടനീളം ആഞ്ഞടിച്ച പ്രക്ഷോഭക്കൊടുങ്കാറ്റിന് നേതൃത്വം നല്കാന്‍ ലോക്കറ്റ് ഉണ്ടായിരുന്നു. വെള്ളിത്തിരയിലെ തിളക്കത്തില്‍ നിന്ന് പൊതുരാഷ്‌ട്രീയജീവിതത്തിലേക്ക് ഇറങ്ങിയപ്പോള്‍ സീസണ്‍ഡ് രാഷ്‌ട്രീയക്കാരി എന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയാവുകയായിരുന്നു ലോക്കറ്റിന്റെ സമരങ്ങള്‍. പൊതുനിരത്തില്‍ ജനങ്ങള്‍ക്കൊപ്പം അവര്‍ പ്രതിഷേധത്തിന്റെ മുഖമായി. പോലീസിന്റെ തല്ലുകൊണ്ടു. പല തവണ ജയിലില്‍ പോയി. സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച അധികാരകേന്ദ്രങ്ങളിലേക്ക് അവരുടെ കൈയും പിടിച്ച് നടന്നുകയറി. ആട്ടക്കാരി എന്നാണ് നര്‍ത്തകി കൂടിയായ ലോക്കറ്റിനെ മമത കടന്നാക്രമിച്ചത്. മറുപടി ചാട്ടുളിയായിരുന്നു. വീല്‍ച്ചെയറിലേറി മമത തെരഞ്ഞെടുപ്പ് കാലത്ത് ആടുന്ന ആട്ടത്തില്‍ കൂടുതല്‍ ആര്‍ക്ക് ആടാനാവും എന്നതായിരുന്നു ചോദ്യം.

ലോക്കറ്റിനെ വീഴ്‌ത്തുമെന്ന് വാശി കെട്ടിയ മമത ഇക്കുറി ഹൂഗ്ലിയില്‍ രചന ബാനര്‍ജിയെന്ന സിനിമാനടിയെ രംഗത്തിറക്കിയിരിക്കുന്നു. ജനം പക്ഷേ സന്ദേശ്ഖാലിയിലെ പോരാളിക്കൊപ്പമാണ്. ഒടുവില്‍ അക്രമത്തിന്റെ പതിവ് പാ
തയിലാണ് മമതയും തൃണമൂലും. കഴിഞ്ഞ ദിവസമാണ് ഹൂഗ്ലിയില്‍ ലോക്കറ്റിന്റെ പര്യടന വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അക്രമമഴിച്ചുവിട്ടത്. വാഹനത്തിന്റെ സീറ്റുകള്‍ കുത്തിക്കീറിയ അക്രമികള്‍ ലോക്കറ്റ് ചാറ്റര്‍ജിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അക്രമം കൊണ്ട് ജയിക്കാമെന്നത് മമതയുടെ തോന്നലാണ്. ബംഗാള്‍ മാറുകയാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. തോല്‍വിയുടെ നിലയില്ലാ കയത്തിലേക്ക് ബംഗാളിലെ മുഴുവന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളും താണുപോകും, അത് സംഭവിക്കുന്നതിന്റെ ലക്ഷണമാണ് അക്രമങ്ങള്‍, ലോക്കറ്റ് ചാറ്റര്‍ജി പറയുന്നു.

Tags: Mamta BanerjeeLoksabha Election 2024Modiyude GuaranteeLockett ChatterjeeHooghly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.