Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ജ്യോതി യരാജി പരിശീലനത്തിനായി സ്‌പെയിനിലേക്ക് പോകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 12:57 am IST
inAthletics

ന്യൂദല്‍ഹി: ഭാരതത്തിന്റെ വനിതാ ഹര്‍ഡില്‍സ് താരം ജ്യോതി യരാജി പാരിസ് ഒളിംപിക്‌സിന് മുന്നോടിയായി വിദേശ പരിശീലനത്തിന് പുറപ്പെടും.

സ്‌പെയിനിലെ ടെനെരിഫെ ദ്വീപില്‍ 45 ദിവസത്തെ പരിശീലനമാണ് താരം നടത്തുക. ഈ ആവശ്യം കാണിച്ചുകൊണ്ടുള്ള യരാജിയുടെ നിര്‍ദേശം കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഒളിംപിക് സെല്‍(എംഒസി) ഇന്നലെ അംഗീകരിച്ച് അനുമതി നല്‍കി.

സ്‌പെയിനില്‍ പരിശീലനം നടത്താനുള്ള താരത്തിന്റെ മുഴുവന്‍ ചെലവും ടാര്‍ജറ്റ് ഒളിംപിക് പോഡിയം സ്‌കീമില്‍(ടോപ്‌സ്)ഉള്‍പ്പെടുത്തി എംഒസി വഹിക്കും. നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ റിക്കാര്‍ഡ് താരമാണ് യരാജി. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരം ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.

ഇക്കൊല്ലം യരാജി ഗംഭീരമായാണ് തുടങ്ങിയത്. ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍നിരയിലാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ റോഡ് ടു പാരിസ് 100 മീറ്റര്‍ ഹര്‍ഡില്‍സ് റാങ്ക് പട്ടികയില്‍ ലോക താരങ്ങളില്‍ 23-ാം സ്ഥാനത്താണ് ജ്യോതി യരാജി.

ഇറ്റലിയില്‍ പോയി പരിശീലനം നടത്തണമെന്ന വനിതാ ഷൂട്ടിങ് താരങ്ങളായ റെയ്‌സാ ധില്ലന്‍, രാജേശ്വരി കുമാരി എന്നിവരുടെ ആവശ്യങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. ഇരുവര്‍ക്കും സ്വന്തം പരിശീലകരുമായി പോയി വരാം. രാജേശ്വരിക്ക് ഉപകരണങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ തോക്കുകളുടെ ശേഖരത്തിനും തുക അനുവദിച്ചു.

ഇതുകൂടാതെ പാരാഷൂട്ടിങ് താരങ്ങളായ രാഹുല്‍ ജഖാര്‍, റുബിന ഫ്രാന്‍സിസ് എന്നിവര്‍ക്ക് കൊറിയയിലെ ചാങ്‌വോണില്‍ ഡബ്ല്യുഎസ്പിഎസ് ലോകകപ്പില്‍ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം നല്‍കാനും കായിക മന്ത്രാലയം തീരുമാനിച്ചു.

 

Tags: SpainParis OlympicsJyoti YarajiWomen's hurdler Jyoti Yaraji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

World

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.