Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് വേണ്ട ചൈനയുടെ സോളാര്‍ സെല്ലുകള്‍; ഇന്ത്യയെ സോളാര്‍ കരുത്തില്‍ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ തന്നെ മോദി

പുനരുപയോഗ ഊര്‍ജ്ജ നിര്‍മ്മാണരംഗത്ത് ഇന്ത്യയെ കരുത്തുള്ള ശക്തിയാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 02:02 pm IST
inIndia

പുനരുപയോഗ ഊര്‍ജ്ജ നിര്‍മ്മാണരംഗത്ത് ഇന്ത്യയെ കരുത്തുള്ള ശക്തിയാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പകരം ഇന്ത്യയ്‌ക്കുള്ളില്‍ തന്നെ നിര്‍മ്മിക്കുന്ന പ്രത്യേക ഗുണനിലവാരങ്ങളോടെയുള്ള സോളാര്‍ മൊഡ്യൂളുകള്‍ തന്നെ ഉപയോഗിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്.

ന്യൂ ആന്‍റ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സോളാര്‍ ഫോട്ടോവോള്‍ട്ടിക് സെല്ലുകളുടെ മോഡലുകളുടെയും അതുല്‍പാദിപ്പിക്കുന്ന കമ്പനികളുടെയും അംഗീകൃത ലിസ്റ്റ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര നവ-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. ഏപ്രില്‍ ഒന്ന് മുതല്‍ ഈ ഉത്തരവ് നിലവില്‍ വന്നിരിക്കുകയാണ്. എങ്കിലും ഈ ഉത്തരവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോട്ടോ വോള്‍ട്ടിക് സെല്ലുകള്‍ക്ക് ചൈനയിലെ ഒന്നാം തട്ടിലുള്ള ഉല്‍പാദകരുടെ ഉല്‍പന്നങ്ങളോട് കിടപിടിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഫോട്ടോ വോള്‍ട്ടിക് സെല്‍ ഉല്‍പാദനത്തില്‍ കാര്യമായ കപാസിറ്റിയില്ല. ഗുണനിലവാരവും കുറവാണ്. ഇതെല്ലാമാണ് ആശങ്കകള്‍ക്ക് കാരണം. സബ്സിഡി നിരക്കില്‍ നടപ്പാക്കുന്ന പിഎം കുസും, പിവി റൂഫ് ടോപ് എന്നിവയ്‌ക്കും പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ സോളാര്‍ ഫോട്ടോവോള്‍ട്ടിക് സെല്‍ നിര്‍മ്മാണക്കമ്പനികള്‍ ഇന്ത്യയില്‍ തന്നെ ഉയര്‍ന്നുവരികയാണ്. ഭാവിയില്‍ ഇന്ത്യയെ പുനരുപയോഗ ഊര്‍ജ്ജരംഗത്തെ ആഗോളശക്തിയാക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് മോദി സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യയെ വട്ടംകറക്കാന്‍ പോളി സിലിക്കോണ്‍ കയറ്റുമതിയില്‍ കുറവ് വരുത്തി ചൈന

ഇതോടെ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വിഭവമായ പോളി സിലിക്കോണിന്റെ കയറ്റുമതിയില്‍ കര്‍ശനനിയന്ത്രണം വരുത്തിയിരിക്കുകയാണ് ചൈന. ലോകത്തേക്ക് മുഴുവന്‍ വിതരണം ചെയ്യുന്ന പോളി സിലിക്കോണുകളില്‍ 90 ശതമാനം ചൈനയുടെ കൈകളിലാണ്.

സൗരോര്‍ജ്ജത്തിന് വേണ്ട മൊഡ്യൂളുകള്‍, സെല്ലുകള്‍, വേഫറുകള്‍, സോളാര്‍ ഗ്ലാസുകള്‍ എന്നിവയെല്ലാം ഇന്ത്യ ചൈനയില്‍ നിന്നാണ് ഇതുവരെ ഇറക്കുമതി ചെയ്തിരുന്നത്. വിലക്കുറവും ഗുണനിലവാരവും തന്നെയായിരുന്നു ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ പ്രധാന ആകര്‍ഷണം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോട്ടോവോള്‍ട്ടിക് സെല്ലുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയുടെ ഗുണനിലവാരം കുറവാണ്. അതുപോലെ ചൈനയുടേത് പോലെ വിലക്കുറവിന് ഇവ നിര്‍മ്മിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുന്നില്ല.

ഇന്ത്യയിലെ പ്രധാന സോളാര്‍ പാനല്‍ നിര്‍മ്മാതാക്കള്‍ ഇവരാണ്. അദാനി ഗ്രീന്‍, സാത്വിക് ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, വാരി എനര്‍ജീസ്, ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്, വിക്രം സോളാര്‍, ലൂം സോളാര്‍, റിന്യൂസിസ് സോളാര്‍, ഗോള്‍ഡി സോളാര്‍, ഇന്‍സൊലേഷന്‍ എനര്‍ജി, പിക്സണ്‍ എനര്‍ജി എന്നിവയാണ് പ്രധാന 10 കമ്പനികള്‍. ഇവരുടെ ഭാവി നീക്കങ്ങളാണ് ഇന്ത്യയെ യഥാര്‍ത്ഥ സൗരോര്‍ജ്ജശക്തിയാക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കുക.

Tags: Narendra ModiSolarAdani greenSolar PVsolar photo voltaicTata Power solar systems
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.