Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനേഡിയന്‍ കമ്പനിക്ക് ആരോഗ്യവിവരങ്ങള്‍ കൈമാറാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം; ലക്ഷ്യം കോടികളുടെ മരുന്ന് വ്യാപാരം

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 'ട്രാന്‍സ്ലേഷനല്‍ ഗവേഷണ' പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:16 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ആരോഗ്യവിവരങ്ങള്‍ (മെഡിക്കല്‍, ഹെല്‍ത്ത് ഡേറ്റ) കനേഡിയന്‍ മരുന്ന് ഗവേഷക സംഘത്തിന് കൈമാറാനുള്ള നീക്കത്തിന് പിന്നല്‍ കോടികളുടെ മരുന്നുവ്യാപാരത്തിനുള്ള വേദി ഒരുക്കല്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്ലേഷനല്‍ ഗവേഷണ’ പദ്ധതിയും ആരോഗ്യശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തിയാണ് ഡേറ്റാ കൈമാറ്റം ചെയ്യുന്നതും മരുന്നുകള്‍ പരീക്ഷിക്കാന്‍ നീക്കവും നടക്കുന്നത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്ലേഷനല്‍ ഗവേഷണ’ത്തിന്റെ മറവില്‍ വിവാദ മരുന്ന് ഗവേഷകനും മരുന്ന് പരീക്ഷണ സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പിഎച്ച്ആര്‍ഐ) എക്‌സി. ഡയറക്ടറും മലയാളിയുമായ പ്രൊഫ. സലിം യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ആരോഗ്യവിവരങ്ങള്‍ കൈമാറാനും മരുന്ന് പരീക്ഷണത്തിന് മലയാളികളെ ദുരുപയോഗം ചെയ്യാനും അനുമതി നല്കിയിരിക്കുന്നത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലായിരിക്കണം മരുന്നുപരീക്ഷണമെന്നാണ് നിയമം. ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി ഓരോ ഘട്ടത്തിലും കര്‍ശന പരിശോധന നടത്തുകയും വേണം. ഇതെല്ലാം കാറ്റില്‍പ്പറത്തി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ആരോഗ്യനയത്തിന്റെ മറവിലാണ് മരുന്നുപരീക്ഷണത്തിന് സര്‍ക്കാര്‍ കളമൊരുക്കുന്നത്. ഇതിലൂടെ ആഗോള മരുന്ന് ഭീമന്മാരുടെ പരീക്ഷണശാലയായി കേരളം മാറും.

വായിലെ അര്‍ബുദത്തിന് അമേരിക്ക കണ്ടെത്തിയ എന്‍ഡിജിഎന്‍-എം4 എന്ന നിരോധിത മരുന്ന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സഹായത്തോടെ ആര്‍സിസിയില്‍ പരീക്ഷിച്ചത് വലിയ വിവാദമായിരുന്നു. മരുന്ന് പരീക്ഷിച്ചപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ 10 പേരും കോഴിക്കോട് ആശുപത്രിയില്‍ രണ്ടു പേരും കൊച്ചിയിലെ മറ്റൊരു ആശുപത്രിയില്‍ മൂന്നു പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഗവേഷണ കേന്ദ്രത്തില്‍ സ്വിസ് കമ്പനി നടത്തിയ മരുന്ന് പരിശോധനക്കിടെ മൂന്നു പേരും മരിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന് സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അടക്കം മാറ്റാനാണ് നീക്കം.

സംസ്ഥാനത്തെ മെഡി. കോളജുകള്‍, നഴ്‌സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളും കൈമാറുന്നതോടെ കോടികളുടെ ഡേറ്റാ വില്‍പനയാകും നടക്കുക. കിരണ്‍ സര്‍വേയില്‍ തന്നെ 500 കോടിയിലധികം രൂപയുടെ ഡേറ്റാ കൈമാറ്റം നടന്നുവെന്ന് ആരോപണം നിലവിലുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ ഗുരുതര രോഗങ്ങളുടെ വിവരങ്ങള്‍ വരെ ലഭ്യമാകുന്നതോടെ മരുന്ന് പരീക്ഷണ കമ്പനികള്‍ അതനുസരിച്ച് വിപണിയില്‍ ഇടപെടും. മരുന്നു പരീക്ഷണത്തിന്റെ നൂലാമാലകള്‍ ഇല്ലാതെ കേരളത്തില്‍ എവിടെയും മരുന്നു പരീക്ഷണം നടത്താമെന്ന സ്ഥിതിയുമാകും. ആഗോള മരുന്ന് കമ്പനിക്കാര്‍ക്ക് വേദി ഒരുക്കുന്നതിലൂടെ വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കുന്നത്.

Tags: Veena GeorgeKerala GovernmentHealth MinisterMcMaster University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.