Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാരക രോഗങ്ങള്‍ക്ക് കാരണം ഭക്ഷ്യ സുരക്ഷയില്ലായ്‌മ, വലിയ കമ്പനികളുടെ പരിശോധനാഫലം ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഴ്‌ത്തി വയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 07:20 am IST
inKerala

കൊച്ചി: നൂറുവര്‍ഷക്കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുക എന്ന മാനുഷികമായ ആഗ്രഹത്തിന് താങ്ങും തണലുമായാണ് സേവാഭാരതി സുകൃതം സാന്ത്വന വയോജന പദ്ധതി നടപ്പിലാക്കുന്നതെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്.

എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ദേശീയ സേവാഭാരതി സുകൃത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അര്‍ബുദ, വൃക്ക രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിന് പിന്നില്‍ ഭക്ഷ്യ സുരക്ഷ ഇല്ലാത്തതാണ്. വലിയ കമ്പനികളുടെ ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവുമെല്ലാം പരിശോധിക്കുമെങ്കിലും ഭക്ഷ്യസുരക്ഷാവകുപ്പ് അതെല്ലാം പൂഴ്‌ത്തിവയ്‌ക്കുകയാണ് ചെയ്യാറെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിജിലന്‍സ് മേധാവിയായിരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അടുത്തറിഞ്ഞതാണ്. മുംബൈയില്‍ വിതരണം ചെയ്യുന്ന പാലിന്റെ 75 ശതമാനവും സിന്തറ്റിക്കാണെന്ന് പരിശോധനയില്‍ വ്യക്തമായതാണ്. ഭക്ഷണം വിഷം കലര്‍ന്നതാണെന്നത് ഭയപ്പെടുത്തുന്നതാണ്.

പ്രായമായവരെ പരിചരിക്കുന്നത് വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി സാന്ത്വനം പഠിപ്പിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിദ്യാഭ്യാസം നേടി ഉന്നതങ്ങളില്‍ കഴിഞ്ഞവരും വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടലുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ആരോഗ്യം മാത്രമല്ല, സാമ്പത്തികവും പ്രായമായവര്‍ക്ക് അത്യാവശ്യമാണ്. യൂണിവേഴ്‌സിറ്റികളില്‍ വയോജന വകുപ്പുണ്ടാക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്കും പഠിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. മുതിര്‍ന്ന പൗരന്‍മാരായാല്‍ സംരംഭത്തിന് ഒരു ലോണ്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ദേശീയ സേവാഭാരതി പ്രസിഡന്റ് ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷത വഹിച്ചു. അവസാന നിമിഷം പോലും ഒരു സമൂഹം നമ്മള്‍ക്കൊപ്പമുണ്ടെന്ന ആശ്വാസം പകരുവാന്‍ സേവാഭാരതിക്കാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വിശാലമായ കൂട്ടായ്‌മയാണിത്. ആരും സഹായിക്കാനില്ലാത്തവര്‍ക്കുള്ള വലിയൊരു വയോജന പദ്ധതിയാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഡോ. രഞ്ജിത് വിജയഹരി പറഞ്ഞു.

ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡോ. ശ്രീരാം ശങ്കര്‍, എം. രാജീവന്‍, സീതാശങ്കര്‍, സി.എസ്. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എ. ഗോപാലകൃഷ്ണന്‍, ജോസ് പുളിമൂട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: Sevabharati Keralaelderly careസുകൃതം സാന്ത്വന വയോജന പദ്ധതിFormer DGP Dr. Jacob Thomas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം
Kerala

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

Kerala

‘തലചായ്‌ക്കാനൊരിടം” പദ്ധതി: സുധയുടെ സുധയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Kerala

ആർഎസ്എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബക്കുള്ള അർപ്പണമാണ് : ഗവർണർ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.