Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഫുട്ബോൾ പ്രേമികൾക്ക് ഇതൊരു സുവർണാവസരം ; റയൽ മാഡ്രിഡ് വേൾഡ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു

റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ തീം പാർക്കാണിത്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Apr 10, 2024, 02:27 pm IST
inGulf, Marukara

ദുബായ് : റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.  ഏപ്രിൽ 9-നാണ് ഈ തീം പാർക്ക് തുറന്ന് കൊടുത്തത്.

റയൽ മാഡ്രിഡ് പ്രമേയമാക്കിയുള്ള ഏതാണ്ട് നാല്പതിലധികം ആകർഷണങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ തീം പാർക്കാണിത്.

റയൽ മാഡ്രിഡ് ക്ലബ് മുന്നോട്ട് വെക്കുന്ന ഫുട്ബാൾ, ബാസ്കറ്റ്ബോൾ ആശയങ്ങളുടെ ആഘോഷമാണ് ഈ തീം പാർക്ക്. റോളർകോസ്റ്ററുകൾ, സിമുലേറ്ററുകൾ തുടങ്ങി നിരവധി വിനോദാകർഷണങ്ങൾ റയൽ മാഡ്രിഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് എന്നിവർ സംയുക്തമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഫുട്ബാൾ ആരാധകർക്ക് മികച്ച ഒരു അനുഭവമായിരിക്കും ഈ തീം പാർക്കിൽ കാത്തിരിക്കുന്നത്.

സെലിബ്രേഷൻ പ്ലാസ, ചാമ്പ്യൻസ് അവന്യൂ, സ്റ്റാർസ് യൂണിവേഴ്‌സ്, സ്പോർട്സ് ബുലവാർഡ് എന്നിങ്ങനെ നാല് മേഖലകളാണ് ഈ തീം പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തീം പാർക്കിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് റൈഡുകൾ, ഭക്ഷണശാലകൾ, റയൽ മാഡ്രിഡ് വേൾഡ് സ്റ്റോർ എന്നിങ്ങനെ നാല്പതിലധികം ആകർഷണങ്ങൾ ആസ്വദിക്കാവുന്നതാണ്.

മേഖലയിലെ തന്നെ ആദ്യത്തെ മരത്തിൽ പണിതീർത്തിട്ടുള്ള റോളർ കോസ്റ്റർ, ലോകത്തെ ഏറ്റവും ഉയരമേറിയ അമ്യൂസ്മെന്റ് റൈഡ് തുടങ്ങിയ പ്രത്യേകതകളും ഈ പാർക്കിന്റെ ഭാഗമാണ്. 295 ദിർഹമാണ് പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് (നാല് വയസിന് മുകളിൽ പ്രായമുള്ളവർക്ക്). ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്.

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് പാർക്സ് ആൻഡ് റിസോർട്സിലാണ് ഈ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കാറിലെത്തുന്നവർക്ക് E11 ഹൈവേയിൽ നിന്ന് എക്സിറ്റ് 5 എടുത്ത് കൊണ്ട് ഈ പാർക്കിലെത്താവുന്നതാണ്.

ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസുകളും ഈ പാർക്കിലേക്കെത്തുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

Tags: footballDubaiReal Madridtheme park
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.