Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പലിശ രഹിത വായ്‌പയാണോ തേടുന്നത്?; എങ്കിൽ ഈ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചറിയാം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 09:40 am IST
inIndia

സാമ്പത്തിക ഭദ്രതയാണ് രാജ്യത്ത് ഏതൊരു പൗരന്റെയും സ്വപ്നം. പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിനും നിലവിലുള്ള സംരംഭം കുറച്ചു കൂടി വിപുലീകരിക്കുന്നതിനും പണം ആവശ്യമായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കിൽ നിന്നും വായ്‌പയെടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഇതിന് വലിയ തോതിലുള്ള പലിശ നൽകേണ്ടതായി വരും. എന്നാൽ രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചെറിയ പലിശയിലോ അല്ലെങ്കിൽ പലിശ രഹിതമായോ വായ്‌പ ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ ലഭ്യമാകുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം…

ലാഖ്പതി ദീദി യോജന

സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്. നൈപുണ്യ പരിശീലനം നൽകി സ്വയം തൊഴിലിന് പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. പ്ലംബിംഗ്, എൽഇജി ബൾബിന്റെ നിർമ്മാണം, ഡ്രോണുകൾ പ്രവർത്തിപ്പിക്കുക, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാകും പരിശീലനം ലഭിക്കുക.

സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളിലൂടെയാകും പദ്ധതി ലഭ്യമാകുക. പദ്ധതി പ്രകാരം സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി സ്ത്രീകൾക്ക് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ സാമ്പത്തിക സഹായം ലഭിക്കും. പലിശ രഹിതമായാണ് വായ്‌പ ലഭിക്കുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ അധികമാകരുത്. 18-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ലഭിക്കും.

സ്വാനിധി യോജന

വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിശ്കരിച്ച പദ്ധതിയാണിത്. പ്രധാനമന്ത്രി സ്വാനിധി യോജനയ്‌ക്ക് കീഴിൽ പലിശ രഹിത വായ്‌പയാണ് നൽകുന്നത്. ഈടില്ലാതെ 50,000 രൂപ വരെ വായ്‌പ ലഭിക്കും. ഒരുമാസമാണ് കാലാവധി. പ്രതിമാസ തവണകളായാണ് തിരിച്ചടയ്‌ക്കേണ്ടത്.

ആധാർ അടിസ്ഥാനമാക്കി ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോൺ ലഭിക്കുന്നത്. ആപ്ലിക്കേഷൻ സ്റ്റാറ്റസ് എസ്എംഎസിലൂടെ അറിയാവുന്നതാണ്.

പ്രധാനമന്ത്രി മുദ്ര യോജന

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. വ്യവസായ സംരംഭകർക്കാണ് വായ്‌പ ലഭിക്കുന്നത്. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്‌പ നൽകുന്നത്. ഈ വായ്‌പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും.

വായ്‌പ പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. പ്രധാനമന്ത്രി മുദ്ര യോജന ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. ശിശു വായ്‌പ 50,000 രൂപ വരെയാണ്. കിഷോർ ലോൺ 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ്. തരുൺ വായ്‌പ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും

Tags: Central GovernmentScheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.