Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെളിവായത് ഡോ. രമക്കെതിരെ സര്‍ക്കാരും എസ്എഫ്‌ഐയും നടത്തിയ ഹീന നീക്കങ്ങള്‍

മുന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രത്യേക ഇടപെടലിലൂടെ പ്രൊഫസറായി നിയമിച്ച വ്യക്തിയാണ് രമക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച രജിസ്ട്രാര്‍ ജോബി കെ. ജോസ് എന്ന് ആരോപണമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 05:22 am IST
in Kerala

കൊച്ചി: കാസര്‍കോട് ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എം. രമക്കെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ വെളിവായത് എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഹീനമായ നീക്കങ്ങള്‍. കോടതിയില്‍ രമയ്‌ക്ക് അനുകൂലമായ തീരുമാനമുണ്ടാകുന്നു കണ്ട സര്‍ക്കാര്‍ 2022 ല്‍ കോളജില്‍ പ്രവേശനം നേടുവാന്‍ പരിശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവസാന പ്രവര്‍ത്തി ദിവസം കുറ്റപത്രം നല്‍കിയത്.

സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിങ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കള്‍ നല്‍കുന്ന സത്യവാങ്മൂലം കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ ബോധിപ്പിച്ചപ്പോള്‍ രക്ഷിതാവിനെ കൊണ്ടുവന്ന് അഡ്മിഷന്‍ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാര്‍ത്ഥിനി ബാഹ്യ സമ്മര്‍ദ്ദത്തിന്റെ ഫലമായി പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കുകയായിരുന്നു.

യുജിസി ഉത്തരവിന്റെ ഭാഗമായാണ് റാഗിങ് വിരുദ്ധ സത്യവാങ്മൂലത്തില്‍ രക്ഷിതാവ് ഒപ്പിടേണ്ടത്. ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം രക്ഷിതാക്കള്‍ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലത്തില്‍ ഒപ്പിടണം. ലഹരി ഗവണ്‍മെന്റ് കോളജില്‍ വ്യാപകമാണ് എന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും കോളജില്‍ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു.

പരാതി നല്‍കിയ വിദ്യാര്‍ത്ഥി കോളജില്‍ താത്ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ ഉയര്‍ന്ന ഓപ്ഷന്‍ ഉണ്ടായിരുന്ന തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പിന്നീട് വിദ്യാര്‍ഥിനി പ്രവേശനം നേടുകയും ചെയ്തു. പ്രിന്‍സിപ്പാളിനെതിരെയുള്ള പരാതിയില്‍ തെളിവെന്നുമില്ലാത്ത സാഹചര്യത്തില്‍ കെട്ടിച്ചമച്ചതെന്ന് തോന്നിക്കുന്ന പരാതിയില്‍ വര്‍ഷങ്ങളോളം നടപടിയൊന്നും കൈകൊണ്ടിരുന്നില്ല.
എസ്എഫ്ഐയുടെ പരാതിയില്‍ നിലവിലുള്ള കേസ് പരാജയപ്പെടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും എന്നുള്ള സാഹചര്യത്തില്‍ 2024 ഫെബ്രുവരി 15ന് കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ അതി വേഗത്തില്‍ രമ ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. മുന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രത്യേക ഇടപെടലിലൂടെ പ്രൊഫസറായി നിയമിച്ച വ്യക്തിയാണ് രമക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച രജിസ്ട്രാര്‍ ജോബി കെ. ജോസ് എന്ന് ആരോപണമുണ്ട്.

എസ്എഫ്ഐയുടെ നിരന്തരമായ സമ്മര്‍ദ്ദ ഫലമായി ഡോ. രമക്കെതിരെ വകുപ്പുതല നടപടി എടുക്കുവാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയായിരുന്നുവെന്നാണ് ഹര്‍ജി ഭാഗം വ്യക്തമാക്കിയത്. ഡോ. രമ, സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും സ്റ്റേ ലഭിച്ചു. പിന്നീട് ഉള്ള ഹൈക്കോടതി സിറ്റിങ്ങില്‍ രമ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഓപ്പണ്‍ കോടതിയില്‍ പരിശോധിച്ചു.

Tags: Kerala GovernmentDr RamaKasargod Government CollegeSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.