Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ്, യുഡിഎഫ് നിലപാട് ഭീകരവാദികള്‍ക്ക് അനുകൂലം: പ്രകാശ് ജാവദേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 12:19 am IST
in Kerala

മലപ്പുറം: ഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോംബുകള്‍ ഉപയോഗിക്കുന്നത് ഭീകരവാദികളാണ്. എന്നാല്‍ കേരളത്തില്‍ ബോംബുകള്‍ നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും സിപിഎമ്മുകാരാണ്. ബോംബ് നിര്‍മിച്ചയാളെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ വിശേഷിപ്പിച്ചത് ഇരയെന്ന വാക്കാണ്. ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു. നിരോധിച്ച ഭീകരസംഘടനയായ പിഎഫ്‌ഐയുടെ മറ്റൊരു രൂപമായ എസ്ഡിപിഐയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎക്ക് കേരളത്തില്‍ നിലവില്‍ അഞ്ച് സീറ്റ് ഉറപ്പാണ്. അത് വര്‍ധിപ്പിക്കാനുള്ള ശ്രമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 30 വര്‍ഷം കോണ്‍ഗ്രസും 35 വര്‍ഷം സിപിഎമ്മും ബംഗാള്‍ ഭരിച്ചു. ഇന്ന് രണ്ട് പേര്‍ക്കും ഒരു എംഎല്‍എ പോലും ബംഗാളില്‍ ഇല്ല. ഇത് കേരളത്തിലും ആവര്‍ത്തിക്കും. ഇക്കുറി കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദാരിദ്ര്യം സൃഷ്ടിക്കുമ്പോള്‍ മോദി സബ്കാ സാത്ത് സബ്കാ വികാസ് എന്ന മന്ത്രത്തില്‍ ഊന്നി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയാണ് ചെയ്യുന്നത്. വിഴിഞ്ഞം ടെര്‍മിനല്‍, കൊച്ചിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഇവ രണ്ടും വലിയ പദ്ധതികളാണ്. ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതയാണ് തുറക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 250 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിനുണ്ടായത്. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ഇപ്പോള്‍ അഞ്ചാം സാമ്പത്തിക ശക്തിയാണ്. വരും വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.

ടൂറിസം മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരസ്യവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുമ്പോഴും സഞ്ചാരികളെ നിരാശപ്പെടുത്തും വിധമാണ് ടൂറിസം മേഖലയിലെ പ്രവര്‍ത്തനം. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിങ്ങളെ വോട്ട് ബാങ്കായാണ് കാണുന്നത്.

എന്നാല്‍ മോദി സര്‍ക്കാര്‍ ഒരു വിഭാഗത്തോടും ഒരു വിവേചനവും കാണിച്ചിട്ടില്ല. 28 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 35 ശതമാനവും 18 ശതമാനമുള്ള ക്രിസ്ത്യന്‍ സമുദായത്തിന് 22 ശതമാനവും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

Tags: LDFUDFPrakash JavadekarModiyude Guaranteefavor of terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

ഇന്നും കുടയെടുത്തോളൂ…. മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റദ്ദ് ചെയ്ത അനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ടി എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.