Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാനൂര്‍ ബോംബിങ് ക്യാപ്സൂളുകള്‍: മനുഷ്യത്വപരമായ സന്ദര്‍ശനമാണെന്ന് പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 11:58 pm IST
inKerala

ബോംബ് സ്‌ഫോടനത്തില്‍ മരിച്ചയാളുടെ വീട്ടില്‍ പോയത് മനുഷ്യത്വപരമായ സന്ദര്‍ശനമാണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ രാഷ്‌ട്രീയപരമായി കാണേണ്ട. ബോംബ് നിര്‍മാണം അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കുറ്റത്തോട് മൃദുസമീപനവുമില്ല. എന്നാല്‍ ബോംബ് നിര്‍മിക്കുമ്പോള്‍ അത് പൊട്ടി മരിച്ചയാളുടെ വീട്ടില്‍ പോയതില്‍ അസ്വാഭാവികതയില്ല.

നാട്ടിലുള്ള മരണ വീട്ടില്‍ പോകുന്നത് നിഷിദ്ധമല്ല. ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിലും തെറ്റില്ല.ബോംബുണ്ടാക്കുമ്പോള്‍ മരിച്ചയാള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നത് മനുഷ്യത്വപരമായ സന്ദര്‍ശനമാണ്. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന ഏരിയ സെക്രട്ടറിയുടെ അഭിപ്രായേത്താട് യോജിപ്പുമില്ല.

പ്രതികളുടെ രാഷ്‌ട്രീയം നോക്കേണ്ടെന്ന് കെ.കെ. ശൈലജ

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. പാര്‍ട്ടിയേതെന്ന് നോക്കാതെ അവരെ വെറും ക്രിമിനലുകളായി കണ്ടാല്‍ മതി. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

‘ബോംബ് സ്‌ഫോടനത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ മരിച്ച വ്യക്തിയെയും പരിക്കേറ്റ വ്യക്തിയെയും പാര്‍ട്ടി നേരത്തെ തള്ളിയിരുന്നു. ഇവരുടെ രാഷ്‌ട്രീയ പശ്ചാത്തലം എന്തെന്ന് നോക്കേണ്ട കാര്യമില്ല. സ്‌ഫോടനത്തില്‍ മരിച്ചെങ്കിലും അവിടെയുള്ള വ്യക്തികള്‍ മരണപ്പെട്ടവരുടെ വീട്ടില്‍ പോകും. ഷെറിന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സംഭവത്തെ വളച്ചൊടിക്കുകയാണ്.

ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്: വി.കെ. സനോജ്

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പിടിയിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അമല്‍ ബാബു, സായുജ്, അതുല്‍ എന്നിവരാണ് ഭാരവാഹികള്‍. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ സംഭവമുണ്ടായപ്പോള്‍ മറ്റുള്ളവരെ പോലെ ഇവരും ഓടിക്കൂടിയവരാകാം.

”സ്‌ഫോടനം നടന്നപ്പോള്‍ ധാരാളം ആളുകള്‍ ഓടിക്കൂടി. അവരുടെ കൂട്ടത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃത്വത്തിലുള്ളവരുമെത്തി. ഈ സംഭവത്തെ മുന്‍നിര്‍ത്തി, ഡിവൈഎഫ്‌ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് വ്യാപകമായ നിലയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തെറ്റായ പ്രവണതയാണ്.”- സനോജ് പറയുന്നു.

 

Tags: Pinarayi VijayanK K ShailajaKannur Bomb BlastV K SanojPanoor Bombing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.