Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ആ സിനിമയ്‌ക്ക് ശേഷം സെക്സ് ടോയ്‌കളുടെ വില്പന കുത്തനെ വർധിച്ചു; സൊമെന്‍ മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 09:15 pm IST
inBollywood

2018 ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായിരുന്നു ലസ്റ്റ് സ്‌റ്റോറി. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രശസ്ത ബോളിവുഡ് സംവിധായകര്‍ അണിനിരന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്ത് അഭിനയിച്ചത് ബോളിവുഡിലെ പ്രമുഖ താരങ്ങളായ കിയാര അദ്വാനിയും വിക്കി കൗശലുമാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം റിലീസ് ചെയ്ത ഉടന്‍ തന്നെ ഏറെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.

ചിത്രം ഇറങ്ങിയ വര്‍ഷമാണ് സെക്‌സ് ടോയിയുടെ വില്പന ഏറ്റവും വര്‍ധിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനി ധര്‍മ്മ പ്രൊഡക്ഷന്റെ ഡെവലപ്‌മെന്റ് മേധാവി സോമെന്‍ മിശ്ര.

‘ആ ഹ്രസ്വചിത്രം വൈറലായി മാറി. പക്ഷേ സംഭവിച്ചതില്‍ ഏറ്റവും രസകരമായ കാര്യം. തുടര്‍ന്ന് ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍!ക്കുന്ന സൈറ്റിന്റെ വാര്‍ഷിക സര്‍വേയില്‍ അവരുടെ വില്‍പ്പന വര്‍ധിച്ച കാലയളവ് അവര്‍ വെളിപ്പെടുത്തിആദ്യം കോവിഡ് സമയത്താണ് വര്‍ദ്ധിച്ചത് എന്ന് കണ്ടു രണ്ടാമത്തേത് ലസ്റ്റ് സ്‌റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകള്‍ ‘കിയാര അദ്വാനി വൈബ്രേറ്റര്‍’, ‘കിയാര അദ്വാനി സെക്‌സ് ടോയ്‌സ്’ എന്നിങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പോലും നടത്തി. സെക്‌സ് ടോയ്‌സ് വില്‍പ്പന 5055 ശതമാനം വര്‍ദ്ധിച്ചു’ സോമെന്‍ മിശ്ര പറയുന്നു.

അനുരാധാസെസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു ചിത്രം കണ്ട് അതിലെ ഫാഷനുകളില്‍ ആളുകള്‍ സ്വാധിനിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു സിനിമ ഇറങ്ങിയതിന് പിന്നാലെ സെക്‌സ് ടോയിയുടെ വില്പനയില്‍ വര്‍ദ്ധനവ് കാണുന്നത്. ചിത്രത്തെ ഇത്രയും സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Tags: Somen Mishrasex toysKaran Johar-directed film
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.