Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയ്‌ക്ക് വൈ+ സിആര്‍പിഎഫ് സുരക്ഷ അനുവദിച്ച് സര്‍ക്കാര്‍

തെലങ്കാനയിലെ ബിജെപി നേതാവിന് മാത്രമായി സിആര്‍പിഎഫ് സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 05:36 pm IST
inIndia

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദ് ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയ്‌ക്ക് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ (സി.ആര്‍.പി.എഫ്) ‘വൈ+’ കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.

തെലങ്കാനയിലെ ബിജെപി നേതാവിന് മാത്രമായി സിആര്‍പിഎഫ് സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം) നാല് തവണ പാര്‍ലമെന്റ് അംഗമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ മത്സരിക്കുന്ന ലതയ്‌ക്കെതിരെ ലഭിച്ച ഭീഷണി കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സുരക്ഷാ പരിരക്ഷ നല്‍കിയത്.

ഉയര്‍ന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയിലാണ് ഈ നീക്കം. മണ്ഡലത്തിന് തെരഞ്ഞെടുപ്പ് ആക്രമണങ്ങളുടെ ഒരു ചരിത്രവും ഉള്ളത് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിക്കാന്‍ നിര്‍ബന്ധിതമായെന്നാണ് റിപ്പോര്‍ട്ട്. നാല് പതിറ്റാണ്ടായി ഒവൈസി കുടുംബം പ്രതിനിധീകരിക്കുന്ന ഹൈദരാബാദില്‍ നിന്നാണ് 49 കാരിയായ ലത മത്സരിക്കുന്നത്.

ഹൈദരാബാദ് ലോക്‌സഭാ സീറ്റില്‍ ഹൈദരാബാദിലെ ഗോഷാമഹല്‍ ഒഴികെയുള്ള എല്ലാ അസംബ്ലി സീറ്റുകളും എഐഎംഐഎമ്മിന്റെ കൈവശമാണ്. സാംസ്‌കാരിക പ്രവര്‍ത്തകയായ ലത, നിസാം കോളേജില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2019ല്‍ പാര്‍ലമെന്റ് ക്രിമിനല്‍ കുറ്റമാക്കിയ മുത്തലാഖിനെതിരായ സമരങ്ങള്‍ നയിച്ച വ്യക്തികൂടിയാണ് ലത. രാഷ്ടീയ ജീവതത്തിനു പുറമെ, ലത ഒരു സംരംഭകയും എന്‍സിസി കേഡറ്റും പ്രൊഫഷണല്‍ ഭരതനാട്യം നര്‍ത്തകിയുമാണ്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള വിരിഞ്ചി ഹോസ്പിറ്റല്‍സിന്റെ ചെയര്‍പേഴ്‌സണായി അവര്‍ സേവനമനുഷ്ഠിക്കുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ട അവരുടെ വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അംഗീകാരം കൂടിയാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം.

Tags: Madhavi Lata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാധവി ലത ഇറങ്ങുമ്പോള്‍ എളുപ്പമല്ല ഒവൈസിക്ക്; മുസ്ലിം വനിതകളെ സംഘടിപ്പിച്ച് മുത്തലാഖിനെതിരെ പോരാടിയ സാമൂഹ്യ പ്രവര്‍ത്തക

പുതിയ വാര്‍ത്തകള്‍

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.