Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരിലെ ബോംബിന് പിന്നില്‍ ജയരാജന്മാര്‍: അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 11:30 pm IST
inKerala

മലപ്പുറം: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പി. ജയരാജനും എം. വി. ജയരാജനും ഇ.പി. ജയരാജനുമാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ള കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ അറിയാതെ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഒരു കരിയില പോലും അനങ്ങില്ല. സിപിഎമ്മിനകത്ത് നിന്ന് പ്രത്യേകിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ വമ്പിച്ച അടിയൊഴുക്കാണ്. ബിജെപിയിലേക്ക് അണികള്‍ ചോരുന്നത് തടയാന്‍ ഭീകര അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനിഷ്ടസംഭവം ഉണ്ടായത്. ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്താന്‍ വേണ്ടിയിട്ടാണ് ഈ ബോംബ് നിര്‍മ്മാണം. ഇതില്‍ സിപിഎമ്മിന് പങ്കുണ്ട് എന്നതിന് തെളിവാണ് കെ.പി. മോഹനന്‍ എംഎല്‍എയും, ഏരിയാ നേതാക്കളും ക്രിമിനുകളുടെ വീട് സന്ദര്‍ശിച്ചത്.

സിപിഎമ്മിന്റെ മുതിര്‍ന്ന ഏരിയ കമ്മിറ്റി അംഗം കെ.കെ. സുധീര്‍കുമാറിന്റെ നേതൃത്വത്തില്‍ ഈ ക്രിമിനലുകളുടെ വീടുകളെല്ലാം സന്ദര്‍ശിക്കുകയും അവരുടെ ചികിത്സയും അവരുടെ കേസും പാര്‍ട്ടി നടത്തും എന്നുള്ള വാഗ്ദാനം നല്‍കുകയും ചെയ്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് ഹൈടെക് ബോംബ് ആണ് നിര്‍മ്മിച്ചതെന്നാണ്. ഇതിനാവശ്യമായ വസ്തുക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ വരും.

ഇത് പ്രദേശത്ത് 10 സഖാക്കള്‍ വിചാരിച്ചാല്‍ സാധിക്കുന്നതല്ല അത്. അതുപോലെതന്നെ അപകടം ഉണ്ടായ ഉടനെ പരിക്കേറ്റവരെ വലിയ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് എത്തിച്ചിരിക്കുകയാണ്. സിപിഎമ്മും പിണറായിയും മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതിയില്‍പ്പെട്ട് നാണംകെട്ട് നില്‍ക്കുന്നത് മറച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: A.P. AbdullahkuttyPanoor Bomb BlastJayarajans behind Kannur bomb
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്ന തദ്ദേശവാസികളെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി അഭിസംബോധന ചെയ്യുന്നു.
Kerala

മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ മന്ത്രി അബ്ദുറഹിമാനെ മാറ്റിനിര്‍ത്തണം: അബ്ദുള്ളക്കുട്ടി

Kerala

‘ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍’; സിപിഎം പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Kerala

അരുണ്‍ കെ. വിജയന്‍ ഐഎഎസ് എടുത്തത് ഇഎംഎസ് അക്കാദമിയില്‍ നിന്നോ: എ.പി. അബ്ദുള്ളക്കുട്ടി

Kerala

മദ്രസ ശിപാര്‍ശ: തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമെന്ന് എ.പി. അബ്ദുള്ളക്കുട്ടി

Kerala

പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല; പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് പേർക്ക് കൂടി ജാമ്യം, ഇന്നലെ ജാമ്യം ലഭിച്ചത് മൂന്നു പ്രതികൾക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.