Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍’; സിപിഎം പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 10:20 am IST
inKerala

കണ്ണൂര്‍: പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയുടെ ഗുരുതര വെളിപ്പെടുത്തല്‍. സ്‌ഫോടനത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട മുളിയാത്തോട് വലിയപറമ്പത്ത് വിനീഷാണ് ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കാനാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

ബോംബ് നിര്‍മിച്ചതില്‍ മരണം വരെ കുറ്റബോധം ഇല്ലെന്നും വിനീഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് അര്‍ധരാത്രിയിലായിരുന്നു വിനീഷിന്റെ വീടിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ്
നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടായത്. കൈവേലിക്കല്‍ സ്വദേശി ഷെറില്‍ (31) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മരിച്ച ഷെറിനും പരിക്കേറ്റ വിനീഷിനും പുറമെ സിപിഎം പ്രവര്‍ത്തകരായ വിനോദ്, അക്ഷയ് എന്നിവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.

ചെണ്ടയാട് സ്വദേശി മനോഹരന്‍ മുളിയാത്തോട് പുതുതായി നിര്‍മിച്ച കുവ്വക്കുന്നുമ്മല്‍ പറമ്പില്‍ പണിതീരാത്ത വീടിന്റെ ടെറസിലാണ് സ്‌ഫോടനം നടന്നത്. വിനീഷ് അടുത്തകാലത്താണ് ഈ വീടിന്റ സമീപത്ത് താമസമാരംഭിച്ചത്. വിനീഷും ഷെറിലും നിരവധി കേസുകളില്‍ പ്രതിയാണ്. സിപിഎം നേതാവ് വലിയപറമ്പത്ത് നാണുവിന്റെ മകനാണ് നിരവധി കേസുകളില്‍ പ്രതിയായ പരിക്കേറ്റ വിനീഷ്. മൂന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. മരിച്ച ഷെറിന്‍ അടക്കം കേസില്‍ ആകെ 15 പ്രതികളാണുള്ളത്.

തുടക്കത്തില്‍ത്തന്നെ കേസില്‍ പോലീസിന് മൃദുസമീപനമായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഗുരുതര വെളിപ്പെടുത്തല്‍ നടത്തുന്നത്.

Tags: CPM workerPanoor Bomb Blastattack RSS workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

Kerala

പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല; പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് പേർക്ക് കൂടി ജാമ്യം, ഇന്നലെ ജാമ്യം ലഭിച്ചത് മൂന്നു പ്രതികൾക്ക്

Kerala

പാനൂര്‍ ബോംബ് നിര്‍മാണം സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കണ്ടെത്തി

Kerala

പാനൂരിലെ ബോംബ് നിർമാണം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട്; റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിമേറിയത്: കെ സുരേന്ദ്രൻ

Kerala

ബോംബ് നിര്‍മാണം രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്; പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎം വാദങ്ങൾ പൊളിച്ച് റിമാൻഡ് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.