Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗബ്രിയും ജാസ്മിനും ഫ്രോഡ്; പ്ലാന്‍ ചെയ്തത് ആണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തി സുരേഷ് മേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 09:14 pm IST
inEntertainment

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം. ഇരുവരും കണ്ടന്റിന് വേണ്ടി പ്ലാന്‍ ചെയ്ത് ലവ് ട്രാക്ക് പ്രയോഗിക്കുകയാണെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. അകത്തുള്ളവരും പുറത്തുള്ളവരും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചിരിക്കുകയാണ് സുരേഷ് മേനോന്‍.

സീസണ്‍ 6ലെ മത്സരാര്‍ത്ഥയായിരുന്നു സുരേഷ് മേനോന്‍. എന്നാല്‍ രണ്ടാം ആഴ്ച സുരേഷ് ഷോയില്‍ നിന്നും പുറത്തായിരുന്നു. ജാസ്മിന്റേയും ഗബ്രിയുടേയും ലവ് ട്രാക്ക് ഫ്രോഡാണെന്നാണ് സുരേഷ് മേനോന്‍ പറയുന്നത്. തുടക്കം മുതല്‍ക്കെ താന്‍ അവരെ ശ്രദ്ധിച്ചിരുന്നുവെന്നും അങ്ങനെ താനത് മനസിലാക്കിയിട്ടുണ്ടെന്നുമാണ് സുരേഷ് പറയുന്നത്.

തുടക്കത്തില്‍ തന്നെ ഗബ്രിയും ജാസ്മിനും സ്വകാര്യമായി സംസാരിക്കുന്നത് താന്‍ കേട്ടിരുന്നുവെന്നും പിന്നീട് ഇരുവരും കൈ പിടിച്ച് നടക്കുന്നത് കണ്ടപ്പോള്‍ തന്നെ അവര്‍ കളി തുടങ്ങിയെന്ന് തനിക്ക് മനസിലായെന്നാണ് സുരേഷ് മേനോന്‍ പറയുന്നത്. ഇതെല്ലാം പൊതുജനങ്ങള്‍ കാണുന്നുണ്ടല്ലോയെന്ന് താന്‍ ഗബ്രിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് മേനോന്‍ പറയുന്നു.

താന്‍ പുറത്തിറങ്ങിയപ്പോള്‍ അവര്‍ പോകുന്നത് തെറ്റായ പാതയിലൂടെയാണെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം രാത്രി കട്ടിലില്‍ കിടന്ന് കരയുന്നതൊക്കെ കണ്ടു. പുറത്ത് വരുമ്പോള്‍ ആളുകള്‍ ഇതൊക്കെ ചോദിക്കും. അതൊന്നും ആര്‍ക്കും ഇഷ്ടപ്പെടണമെന്നില്ലെന്നും സുരേഷ് പറയുന്നു.

ജാസ്മിന്റെ അച്ഛന് സുഖമില്ലാതായപ്പോള്‍ അവന്‍ എന്നോട് അപ്‌സരയോടും കരഞ്ഞ് പറഞ്ഞിരുന്നു. താന്‍ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്ന് പറഞ്ഞു. നീയിതൊക്കെ ബോധപൂര്‍വ്വം പ്ലാന്‍ ചെയ്തത് ആയിരുന്നുവോ എന്ന് ചോദിച്ചു. അതെ താന്‍ പ്ലാന്‍ ചെയ്തതാണെന്ന് പറഞ്ഞു. ഇവിടെ കുറേ നിയന്ത്രണങ്ങളൊക്കെയുണ്ട്. അതൊന്നും അറിയില്ലെന്ന് പറയരുത്. പ്ലാന്‍ ചെയ്തുവെന്നാല്‍ അനന്തരഫലങ്ങള്‍ അറിഞ്ഞു തന്നെ ചെയ്തതാണ്. അപ്പോള്‍ ആരാണ് തെറ്റുകാര്? ജനങ്ങള്‍ നിങ്ങള്‍ ചെയ്യുന്നത് കാണുന്നുണ്ടെന്നും സുരേഷ് പറയുന്നു.

അതൊക്കെ പറഞ്ഞപ്പോള്‍ അവന്‍ കരഞ്ഞു. പക്ഷെ അതൊക്കെ വ്യാജമായിരുന്നുവെന്നും സുരേഷ് പറയുന്നു. അതേസമയം, ജാസ്മിന്‍ മികച്ച മത്സരാര്‍ത്ഥിയാണ്. അവസാന ഒരു ഘട്ടം വരുമ്പോള്‍ അറിയാം ആരാണ് മികച്ച ഗെയിമറെന്നും സുരേഷ് പറയുന്നു. പ്രേക്ഷകരോട് പറയാനുള്ളത് ഇവര്‍ ഗെയിം കളിക്കുകയാണ് എന്നാണ്. അതിനെ ആ രീതിയില്‍ എടുക്കണം. മറ്റ് തരത്തില്‍ അതിനെ കാണേണ്ടതില്ലെന്നും സുരേഷ് പറയുന്നുണ്ട്.

ഗബ്രി ഫേക്കാണെന്നും സുരേഷ് പറയുന്നു ഭയങ്കരമായി കരച്ചിലുമൊക്കെ കാണിക്കും. എന്നാല്‍ ഒരു പക്ഷെ അദ്ദേഹം ഫൈനല്‍ വൈവിലേക്ക് എത്തിയേക്കും എന്നും സുരേഷ് അഭിപ്രായപ്പെടുന്നുണ്ട്. അര്‍ജുനും അപ്‌സരയുമൊക്കെ മികച്ച ഗെയിമറാണ്. തനിക്ക് ബിഗ് ബോസിലെ എല്ലാവരുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. അസി റോക്കിയുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം എന്നും സുരേഷ് പറയുന്നു. അതേസമയം,താന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അസി റോക്കിയും സിജോയും തമ്മിലുള്ള ഫൈറ്റ് നടക്കില്ലായിരുന്നു എന്നും സുരേഷ് പറയുന്നുണ്ട്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വെെല്‍ഡ് കാർഡുകളെത്തുകയാണ്. ആറു പേരാണ് റിപ്പോർട്ടുകള്‍ പ്രകാരം കടന്നു വരുന്നത്.

 

Tags: Big BossReality Show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.