Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാം തവണ മോദി വരുന്നത് വെറുതെയല്ല, അണിയറയിൽ ഒരുങ്ങുന്നത് വലിയ പ്ലാൻ, വെളിപ്പെടുത്തി ആഗോള വാർത്താ ഏജൻസി റോയിറ്റേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 02:38 pm IST
in India

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ ജനത വീണ്ടും തെരഞ്ഞെടുക്കും എന്നത് ഒരു രഹസ്യമേ അല്ലാതായിരിക്കുകയാണ്. അന്താരാഷ്‌ട്ര തലത്തിലും ആഭ്യന്തരമായും നരേന്ദ്ര മോദിയുടെ മൂന്നാം തവണയുള്ള വരവ് ഒരു വിധം എല്ലാ അഭിപ്രായ സർവേകളും ഉറപ്പ് പറയുന്നുണ്ട്. എത്ര സീറ്റ് ലഭിക്കും? പ്രതിപക്ഷം സമ്പൂർണ്ണമായും അപ്രത്യക്ഷമായി പോകുമോ എന്ന കാര്യത്തിൽ മാത്രമേ തീരുമാനം അറിയാൻ ഉള്ളൂ.

എന്നാൽ മൂന്നാം തവണ മോദി വരുന്നത് വെറുതെയായിരിക്കുകയില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. ഒരു വലിയ പ്ലാനുമായാണ് മോദി മൂന്നാം തവണ വരാൻ പോകുന്നത് എന്നാണ് റോയിട്ടേഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. വെറുതെ പറയുകയല്ല മറിച്ച് കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ വാദം എന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.

വെറും അഞ്ച് വർഷം കൊണ്ട് ഇതുവരെയുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഇരട്ടിയാക്കുക എന്ന വലിയ പ്ലാനാണ് മോദി അണിയറയിൽ ഒരുക്കുന്നത്. എന്നാൽ അതിനുള്ള നടപടികൾ ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോൾ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

തങ്ങൾ കണ്ടു എന്ന് റോയിട്ടേഴ്‌സ് അവകാശപ്പെടുന്ന രേഖ പ്രകാരം നിലവിൽ ഏകദേശം 3.51 ട്രില്യൺ ഡോളർ ഉള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 2030 ഓടെ 6.69 ട്രില്യൺ ആയി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ മെയ് മാസത്തോടെ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എങ്ങനെ നേടാം എന്നതിന്റെ വ്യക്തമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും , ഇപ്പോൾ നടക്കുന്ന ഉദ്യോഗസ്ഥരുടെ മീറ്റിംഗുകൾക്ക് ഒക്കെ ഈ ലക്ഷ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്.

അടുത്ത ആറ് വർഷത്തേക്ക്, പ്രതിശീർഷ വരുമാനം ഏകദേശം 2,500 ഡോളറിൽ നിന്ന് 4,418 ഡോളറായി ഉയർത്തുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പാർലമെൻ്റിൽ നടത്തിയ അവസാന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുമെന്ന തന്റെ വാഗ്ദാനം ആവർത്തിച്ചിരുന്നു. ഇത്തവണ, ഒരു കണക്ക് പറയുന്നതിനുപകരം, തന്റെ മൂന്നാം ടേമിൽ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: Narendra ModiIndian economyModiyude GuaranteeThird Term
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.