Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സണ്‍റൈസേഴ്‌സ് ഫോമിലാണ്; ചെന്നൈയ്‌ക്ക് രണ്ടാം തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 12:43 am IST
in Cricket

ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസ വിജയം. ആറ് വിക്കറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 165-5 റണ്‍സ് മാത്രമെ നേടിയിരുന്നുള്ളൂ. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും ഋതുരാജ് ഗെയ്‌ക്വാദും നിരാശപ്പെടുത്തിയെങ്കിലും ശിവം ദൂബെ മികച്ച ഇന്നിംഗ്‌സ് ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. അവസാന ഏഴ് ഓവറുകളില്‍ 43 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സ് വിട്ടു കൊടുത്തത്.

രചിന്‍ രവീന്ദ്ര 9 പന്തല്‍ പന്ത്രണ്ട് റണ്‍സ് എടുത്തു പുറത്തായപ്പോള്‍ ഋതുരാജ് ഗെയ്‌ക്വാദ് 21 പന്തില്‍ 26 റണ്‍സ് ആണ് എടുത്തത്. ഇതിനുശേഷം രഹാനെയും ദൂബെയും ചേര്‍ന്നപ്പോഴാണ് റണ്ണൊഴുകാന്‍ തുടങ്ങിയത്. ശിവം ദൂബെ 24 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്തു. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ദൂബെയുടെ ഇന്നിങ്‌സ്.

രഹാനെ 30 പന്തില്‍ 35 റണ്‍സ് എടുത്തും പുറത്ത് പോയി. ഈ രണ്ട് വിക്കറ്റുകള്‍ പോയതോടെ റണ്‍ കണ്ടെത്താന്‍ ചെന്നൈ ബാറ്റര്‍മാര്‍ പ്രയാസപ്പെടുന്നത് കാണാന്‍ ആയി. ജഡേജയും മിച്ചലും ബൗണ്ടറി കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 20 ഓവറില്‍ 165ല്‍ ഒതുങ്ങി. ജഡേജ 23 പന്തില്‍ 31 റണ്‍സും മിച്ചല്‍ 10 പന്തില്‍ 13 റണ്‍സും എടുത്തു. ധോണി അവസാന മൂന്ന് പന്ത് ശേഷിക്കെ ഇറങ്ങിയെങ്കിലും രണ്ട് പന്തില്‍ 1 റണ്‍ മാത്രമെ ധോണി എടുത്തുള്ളൂ.

മികച്ച രീതിയിലാണ് സണ്‍റൈസേശ്ഗ്‌സ് ചെയ്‌സ് ആരംഭിച്ചത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ആക്രമിച്ചു കൊണ്ട് തന്നെ തുടങ്ങി. അവര്‍ ആദ്യ 6 ഓവറില്‍ തന്നെ 78 റണ്‍സ് എടുത്തു. 8.5 ഓവറിലേക്ക് 100 റണ്‍സും കടന്നു. അഭിഷേക് ശര്‍മയാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. താരം 13 പന്തില്‍ നിന്ന് 36 റണ്‍സ് അടിച്ചു. നാല് സിക്‌സും മൂന്ന് ഫോറും താരം അടിച്ചു.

അഭിഷേക് പുറത്തായത്തിന് പിന്നാലെ മാക്രമും ട്രാവിസ് ഹെഡും ഒരുമിച്ചു. ട്രാവിസ് ഹെഡ് 24 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്താണ് പുറത്തായത്. ഒരു സിക്‌സും മൂന്ന് ഫോറും ട്രാവിസ് അടിച്ചു. പിന്നെ മാക്രം കളി നിയന്ത്രിച്ചു. 36 പന്തില്‍ നിന്ന് 50 എടുക്കാന്‍ മാക്രമിനായി. 4 ഫോറും ഒരു സിക്‌സും താരം അടിച്ചു.

മാക്രം പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സിന് ജയിക്കാന്‍ 36 പന്തില്‍ നിന്ന് 34 റണ്‍സ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. പിന്നാലെ 19 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത ശബാസും പുറത്തായി. എങ്കിലും സണ്‍ റൈസേഴ്‌സ് സമ്മര്‍ദ്ദത്തില്‍ ആയില്ല. 11 പന്തുകള്‍ ശേഷിക്കെ ക്ലാസനും നിതീഷും ചേര്‍ന്ന് സണ്‍ റൈസേഴ്‌സിനെ ലക്ഷ്യത്തില്‍ എത്തിച്ചു.

Tags: sunrisers hyderabadchennai super kingsIndian Premier League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Cricket

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.