Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ പ്ലേഓഫ് ഒരുക്കത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 09:15 am IST
in Football
ഗുവാഹത്തിയിലെ സാരുസുജയ് മൈതാനത്ത് പരിശീലനത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിങ്‌

ഗുവാഹത്തിയിലെ സാരുസുജയ് മൈതാനത്ത് പരിശീലനത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിങ്‌

ഗുവാഹത്തി: ഹോം ഗ്രൗണ്ടില്‍ പോലും രക്ഷയില്ലാത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ന് ഗുവാഹത്തിയില്‍. രാത്രി 7.30ന് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. പ്ലേഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരവിധി എന്തായാലും ആശങ്കപ്പെടേണ്ടതില്ല. പ്ലേ ഓഫ് മത്സരത്തിന് ടീമിനൊരുങ്ങനുള്ള അവസരമാണ് ഇന്നത്തേതടക്കമുള്ള രണ്ട് ലീഗ് മത്സരങ്ങള്‍.

ഇതുവരെയുള്ള 20 കളികളില്‍ നിന്ന് ഒമ്പത് വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. അതില്‍ എട്ട് വിജയങ്ങളും ഡിസംബര്‍ വരെ നടന്ന സീസണിലെ ആദ്യഘട്ടത്തിലെ 11 മത്സരങ്ങളില്‍ നിന്നാണ് നേടിയത്. 2024ല്‍ ടീം കളിച്ച ഒമ്പത് കളികളില്‍ ആകെ ജയിച്ചത് ഒരേയൊരു മത്സരം മാത്രം. ഹോം ഗ്രൗണ്ടില്‍ ഗോവയ്‌ക്കെതിരെ നേടിയ 4-2ന്റെ വിജയം.

പിരക്കിന്റെ പിടിയിലായ ടീമിന്റെ ദുരവസ്ഥയില്‍ ഇന്നത്തെ കളി ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് പറഞ്ഞു. ഇന്നലെ ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വുക്കോ ഇക്കാര്യം അറിയിച്ചത്.

സീസണില്‍ ഇതുവരെയുള്ള 19 മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ മാത്രം നേടിയിട്ടുള്ള ടീം ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ ടീം. പട്ടികയില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് പ്ലേഓഫ് അര്‍ഹത. 30 പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് സുരക്ഷിതരാണ്. ആറാം സ്ഥാനം സ്വന്തമാക്കി പ്ലേ ഓഫില്‍ കയറിപറ്റാന്‍ നിലവില്‍ ആറ് മുതല്‍ 11 വരെ സ്ഥാനങ്ങളിലുള്ള ആറ് ടീമുകള്‍ക്കും അവസരമുണ്ട്. ഇതില്‍ 11-ാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇന്ന് ജീവന്‍മരണ പോരാട്ടത്തിനായിരിക്കും അവര്‍ മുതിരുക.

Tags: kerala blastersNorth East United FCPlayoff preparation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.