Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദൂരദര്‍ശനില്‍ കേരള സ്റ്റോറിയുടെ സംപ്രേഷണം നീട്ടിവെയ്‌ക്കാന്‍ വിസമ്മതിച്ച് കേരള ഹൈക്കോടതി

ദൂരദര്‍ശനില്‍ കേരള സ്റ്റോറി എന്ന സിനിമയുടെ സംപ്രേഷണം നീട്ടിവെയ്‌ക്കുന്നത് വിസമ്മതിച്ച് കേരള ഹൈക്കോടതി. എന്ന ഓണ്‍ലൈന്‍ മാഗസിന്‍ എഡിറ്ററും സിനിമസംവിധായകനുമായ കെ.ജി. സൂരജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 11:15 pm IST
inKerala

 

ദൂരദര്‍ശനില്‍ കേരള സ്റ്റോറി എന്ന സിനിമയുടെ സംപ്രേഷണം നീട്ടിവെയ്‌ക്കുന്നത് വിസമ്മതിച്ച് കേരള ഹൈക്കോടതി. എന്ന ഓണ്‍ലൈന്‍ മാഗസിന്‍ എഡിറ്ററും സിനിമസംവിധായകനുമായ കെ.ജി. സൂരജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ടി.ആര്‍. രവിയാണ് ഇതില്‍ ദൂരദര്‍ശന്റെ തീരുമാനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.

പ്രഖ്യാപിച്ചതുപോലെ ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് കേരള സ്റ്റോറി സംപ്രേഷണം ചെയ്തു. ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് (ഇസ്ലാമിക് സ്റ്റേറ്റ്) വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ യാതനകള്‍ വിവരിക്കുന്ന കേരള സ്റ്റോറി ദൂരദര്‍ശനില്‍ ഏപ്രില്‍ അഞ്ചിന് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്.

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരള സ്റ്റോറി റിലീസായ സമയത്ത് കേരളത്തില്‍ തിയറ്റുകള്‍ വിട്ടുകൊടുക്കാത്തത് വലിയ വിവാദമായിരുന്നു. ലവ് ജിഹാദിലൂടെ മുസ്ലിം യുവാക്കള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് ഹിന്ദു പെണ്‍കുട്ടികള്‍ സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുന്നതിന്റെ ഭാഗമായി അനുഭവിക്കുന്ന യാതനകളാണ് ‘കേരള സ്റ്റോറി’യില്‍ ചുരുളഴിയുന്നത്.

വടക്കേയിന്ത്യയില്‍ നിന്നുള്ള താരങ്ങളായ ആദ ശര്‍മ്മ, യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്നാനി എന്നിവരാണ് നാല് മലയാളി ഹിന്ദു പെണ്‍കുട്ടികളായി വേഷമിടുന്നത്. കോളെജില്‍ മുസ്ലിം യുവാക്കള്‍ ഇവരെ പ്രേമത്തില്‍ കുടുക്കി ഇസ്ലാമാക്കി മാറ്റുകയാണ്. പിന്നീടാണ് ഇവരെ ഐഎസ്ഐഎസ് എന്ന ഇസ്ലാമിക തീവ്രസംഘടനയില്‍ ചേര്‍ക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും കേരള സ്റ്റോറി തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധസമരം നടന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിനിമ വര്‍ഗ്ഗീയ കലാപമുണ്ടാക്കും എന്നായിരുന്നു ഹര്‍ജി. എന്നാല്‍ കോടതികള്‍ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡായിരുന്നു. ഏകദേശം 303 കോടി രൂപയോളം തിയറ്ററുകളില്‍ നിന്നും കളക്ഷന്‍ നേടി.

Tags: kerala highcourtLove JihadModiyude GuaranteeModiagain2024KeralastoryDoordarshan telecast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.