Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജയത്തോടെ ആഴ്‌സണല്‍ ഒന്നാമത്, ഒപ്പത്തിനൊപ്പം സിറ്റിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 01:06 am IST
inFootball
മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ഫോഡന്‍ മത്സരത്തിനിടെ

മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ഫോഡന്‍ മത്സരത്തിനിടെ

മാഞ്ചസ്റ്റര്‍: ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധുര പ്രതികാരം. മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം മൈതാനത്ത് തിണ്ണമിടുക്കിന്റെ ബലത്തില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരുന്ന ആസ്റ്റണ്‍ വില്ലയെ സ്വന്തം മൈതാനത്ത് കിട്ടുന്നവര്‍ കരുണയില്ലാതെ  തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത് 4-1നാണ്. ലീഗില്‍ മറ്റൊരു കളിയില്‍ ലൂട്ടണ്‍ ടൗണിനെ തോല്‍പ്പിച്ച ആഴ്‌സണല്‍ പട്ടികയില്‍ ലിവര്‍പൂളിനെ മറികടന്ന് മുന്നിലെത്തി.

എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സിറ്റിക്കായ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ 11-ാം മിനിറ്റില്‍ റോഡ്രി ഗോള്‍ നേട്ടത്തിന് തുടക്കമിട്ടു. കളിക്ക് 20 മിനിറ്റായപ്പോള്‍ സിറ്റി ആരാധകരെ നിശബ്ദരാക്കി ആസ്റ്റണ്‍ ഒരുഗോള്‍ തിരിച്ചടിച്ചു.

അത്യുജ്ജലമായൊരു മുന്നേറ്റത്തിനൊടുവില്‍ ജോണ്‍ ഡുറാന്‍ ആണ് ഗോള്‍ നേടിയത്. ഇതുകൊണ്ട് സിറ്റി തളര്‍ന്നില്ല. അദ്ധ്വാനിച്ച് കളിച്ച അവര്‍ ആദ്യ പകുതി തീരും മുമ്പേ മുന്നിലെത്തി. കളിയില്‍ ഫില്‍ഫോഡന്റെ വക ആദ്യ ഗോള്‍. 45+1ാം മിനിറ്റില്‍ നേടിയ ഈ ഗോളില്‍ സിറ്റി 2-1ന് മുന്നിലെത്തി. കളി രണ്ടാം പകുതിയിലേക്ക് പിരിഞ്ഞു. 62, 69 മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ഫോഡന്‍ ഹാട്രിക്കോടെ സിറ്റിയുടെ കണക്ക് പൂര്‍ത്തിയാക്കി. ജയത്തിന്റെ ബലത്തില്‍ ലീഗില്‍ സിറ്റിയുടെ പോയിന്റ് നേട്ടം 67 ആയി ഉയര്‍ന്നു. ഇത്രയും തന്നെ പോയിന്റുള്ള ലിവര്‍പൂളിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സിറ്റി.

സ്വന്തം മൈതാനമായ എമിറേറ്റ്‌സില്‍ ആഴ്‌സണലും വിലപ്പെട്ട ജയം സ്വന്തമാക്കിയാണ് മുന്നിലെത്തിയത്. ലൂട്ടന്‍ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി പോയിന്റ് നേട്ടം 68ലെത്തിച്ച് ഒന്നാമതെത്തി. ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണല്‍ രണ്ട് ഗോളുകളും നേടി. 24-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയപ്പോള്‍ രണ്ടാം ഗോള്‍ 44-ാം മിനിറ്റില്‍ ദാനഗോളായി ലഭിച്ചു.

Tags: Premier LeagueArsenalAston Villa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍
Football

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

Football

യൂറോപ്പ ലീഗ്: വില്ല-ഫ്രെയിബര്‍ഗ് ഫൈനല്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.