Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലവ് ജിഹാദിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ ‘കേരള സ്റ്റോറി’ ഏപ്രില്‍ അഞ്ചിന് ദൂരദര്‍ശനില്‍

ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് (ഇസ്ലാമിക് സ്റ്റേറ്റ്) വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ യാതനകള്‍ വിവരിക്കുന്ന കേരള സ്റ്റോറി ദൂരദര്‍ശനില്‍ ഏപ്രില്‍ അഞ്ചിന് സംപ്രേഷണം ചെയ്യും. ദൂരദര്‍ശന്‍ തന്നെ ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 08:11 pm IST
inKerala, India

ന്യൂദല്‍ഹി: ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് (ഇസ്ലാമിക് സ്റ്റേറ്റ്) വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ യാതനകള്‍ വിവരിക്കുന്ന കേരള സ്റ്റോറി ദൂരദര്‍ശനില്‍ ഏപ്രില്‍ അഞ്ചിന് സംപ്രേഷണം ചെയ്യും. ദൂരദര്‍ശന്‍ തന്നെ ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

केरल की वो कहानी जिसने पूरी दुनिया को झकझोर कर रख दिया!

दूरदर्शन आपके लिए लाया है ब्लॉकबस्टर फिल्म #TheKeralaStory। @sudiptoSENtlm के दमदार निर्देशन के साथ इस फिल्म में नजर आएंगे @adah_sharma, योगिता बिहानी, @soniabalani9 और @Pranavmisshra जैसे शानदार सितारे। देखना न… pic.twitter.com/3rMcdUQPuR

— Doordarshan National दूरदर्शन नेशनल (@DDNational) April 4, 2024

ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് സംപ്രേഷണം. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരള സ്റ്റോറി റിലീസായ സമയത്ത് കേരളത്തില്‍ തിയറ്റുകള്‍ വിട്ടുകൊടുക്കാത്തത് വലിയ വിവാദമായിരുന്നു. ലവ് ജിഹാദിലൂടെ മുസ്ലിം യുവാക്കള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് ഹിന്ദു പെണ്‍കുട്ടികള്‍ സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുന്നതിന്റെ ഭാഗമായി അനുഭവിക്കുന്ന യാതനകളാണ് ‘കേരള സ്റ്റോറി’യില്‍ ചുരുളഴിയുന്നത്.

വടക്കേയിന്ത്യയില്‍ നിന്നുള്ള താരങ്ങളായ ആദ ശര്‍മ്മ, യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്നാനി എന്നിവരാണ് നാല് മലയാളി ഹിന്ദു പെണ്‍കുട്ടികളായി വേഷമിടുന്നത്. കോളെജില്‍ മുസ്ലിം യുവാക്കള്‍ ഇവരെ പ്രേമത്തില്‍ കുടുക്കി ഇസ്ലാമാക്കി മാറ്റുകയാണ്. പിന്നീടാണ് ഇവരെ ഐഎസ്ഐഎസ് എന്ന ഇസ്ലാമിക തീവ്രസംഘടനയില്‍ ചേര്‍ക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും കേരള സ്റ്റോറി തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധസമരം നടന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിനിമ വര്‍ഗ്ഗീയ കലാപമുണ്ടാക്കും എന്നായിരുന്നു ഹര്‍ജി. എന്നാല്‍ കോടതികള്‍ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡായിരുന്നു. ഏകദേശം 303 കോടി രൂപയോളം തിയറ്ററുകളില്‍ നിന്നും കളക്ഷന്‍ നേടി.

 

Tags: LoveJihadISISislamic stateLove JihadThe Kerala StoryTheKeralastoryAda Sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.