പൂഞ്ഞാര്‍ : എന്‍ ഡി എ പൂഞ്ഞാര്‍ നിയോജക മണ്ഡലം കണ്വെന്ഷന് പി സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു…ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു..ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീള ദേവി മുഖ്യപ്രഭാഷണം നടത്തി..
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോണ്‍ ജോര്‍ജ്ജ്, ബിജെപി ജില്ലാ ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ കെ ആര് സോജി, മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബി പ്രമോദ്, സോമരാജന്…ബി. ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് റെജിമോന് കുര്യന്,അഡ്വ ജോര്‍ജ് ജോസഫ്, സെബി, പി വി വര്‍ഗീസ്,അഡ്വ പി രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു
സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി പൂഞ്ഞാര്‍ കോയ്ക്കല്‍ കൊട്ടാരം സന്ദര്‍ശിച്ചു….അത്തം നാള് അംബിക തമ്പുരാട്ടിയില്‍ നിന്നും അനുഗ്രഹം വാങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: