Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശ്വാസ തീരത്ത് പ്രിന്‍സ്, വി. മുരളീധരന്റെ ഇടപെടല്‍ തുണയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 02:48 am IST
in Kerala
റഷ്യയില്‍ നിന്നു തിരികെയെത്തിയ പ്രിന്‍സ് മാതാപിതാക്കളായ സെബാസ്റ്റ്യനും നിര്‍മലയ്ക്കുമൊപ്പം

റഷ്യയില്‍ നിന്നു തിരികെയെത്തിയ പ്രിന്‍സ് മാതാപിതാക്കളായ സെബാസ്റ്റ്യനും നിര്‍മലയ്ക്കുമൊപ്പം

അഞ്ചുതെങ്ങ്/തിരുവനന്തപുരം: സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയില്‍ തട്ടിപ്പിനിരയായ അഞ്ചുതെങ്ങ് സ്വദേശികളില്‍ ഒരാള്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ തിരികെയെത്തി. അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിനു സമീപം കൊപ്രക്കൂട്ടില്‍ സെബാസ്റ്റ്യന്‍-നിര്‍മല ദമ്പതികളുടെ മകനായ പ്രിന്‍സ് കഴിഞ്ഞ ദിവസം രാത്രി ദല്‍ഹിയില്‍ നിന്ന് 9.25ന് പുറപ്പെട്ട് 12.45ന് വിമാന മാര്‍ഗമാണ് നാട്ടിലെത്തിയത്. റഷ്യ-ഉക്രൈന്‍ യുദ്ധഭൂമിയില്‍ നിന്നു ദല്‍ഹിയിലെത്തിച്ച പ്രിന്‍സിനെ സിബിഐ സംഘത്തിന്റെ വിശദമായ തെളിവെടുപ്പുകള്‍ക്കു ശേഷമാണ് ജന്മനാട്ടിലേക്ക് അയച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിരന്തരമായ ഇടപെടല്‍ മൂലം റഷ്യയിലെ ഇന്ത്യന്‍ എംബസി വഴി താത്കാലിക ഔട്ട് പാസ് നല്കി അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സിനെയും, പൂവാര്‍ സ്വദേശി ഡേവിഡിനെയും റഷ്യയില്‍ നിന്നു ദല്‍ഹിയിലെത്തിച്ചിരുന്നു. ഡേവിഡും ഉടന്‍ നാട്ടിലെത്തും.

ഉയര്‍ന്ന ശമ്പളവും മികച്ച തൊഴിലും വാഗ്ദാനം ചെയ്താണ് റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരെ ട്രാവല്‍ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്തതെന്ന് പ്രിന്‍സ് പറഞ്ഞു. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിനു നല്കിയത്. അവിടെ എത്തിച്ച ശേഷം റഷ്യന്‍ ഭാഷയിലെ കരാറില്‍ ഒപ്പിട്ടു വാങ്ങി. 22 ദിവസത്തെ പരിശീലന ശേഷം തോക്കു കൊടുത്ത് ഉക്രൈന്‍ യുദ്ധമുഖത്തേക്ക് അയച്ചു. ആദ്യദിനം തന്നെ വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റു. അപ്പോള്‍ കൂടെ വന്ന വിനീതും ഉണ്ടായിരുന്നു. ഭൂമിക്കടിയിലൂടെയുള്ള തുരങ്കം വഴിയാണ് രക്ഷപ്പെട്ടത്. വരുന്ന വഴിയില്‍ നിരവധി പേര്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതു കണ്ടു. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവനോടെയെത്താന്‍ കഴിഞ്ഞതെന്ന് പ്രിന്‍സ് പറഞ്ഞു.

പരിക്കേറ്റവരെ സൈനിക ആശുപത്രിയിലെത്തിച്ചു. യുദ്ധമുഖത്ത് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റന്‍പതോളം പേരുണ്ട്. റഷ്യയിലെത്തിയാല്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വം പാസ്‌പോര്‍ട്ട് വാങ്ങി വയ്‌ക്കുന്നതായും പ്രിന്‍സ് പറഞ്ഞു. ചതിയില്‍പ്പെട്ട് അഞ്ചുതെങ്ങു സ്വദേശികളായ മൂന്നു പേരാണ് ഉക്രൈനില്‍ കുടുങ്ങിയിരുന്നത്. ഇവര്‍ മൂന്നുപേരും ബന്ധു സഹോദരങ്ങളാണ്. ടിനു, വിനീത് എന്നിവരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

Tags: Union Minister V MuraleedharanPrince SebastianRussia-Ukraine Battleground
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രൈനെതിരെ റഷ്യക്കുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത ഭാരതീയന്‍ കൊല്ലപ്പെട്ടു

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.