Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഹൈപ്പവര്‍ കെകെആര്‍; റണ്‍മല കീഴടക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 11:45 pm IST
inCricket
ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരൈന്റെ ബാറ്റിങ്‌

ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരൈന്റെ ബാറ്റിങ്‌

വിശാഖപട്ടണം: ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം മറികടക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ് വീണു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍  106 റണ്‍സിന്റെ കനത്ത പരാജയമാണ് റിഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത് 272 റണ്‍സ്. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

ഭാരതത്തിന്റെ പരിചയ സമ്പന്നനായ ബൗളര്‍ ഇഷാന്ത് ശര്‍മ ആദ്യ കൊല്‍ക്കത്തയ്‌ക്കായി 20-ാം ഓവര്‍ എറിഞ്ഞുകൊടുക്കാനെത്തുമ്പോള്‍ സ്‌കോര്‍ അഞ്ചിന് 264. എല്ലാവരും അന്നേരും ഉറ്റുനോക്കിയത് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് സ്ഥാപിച്ച ലീഗ് റിക്കാര്‍ഡ് സ്‌കോറായ 277 റണ്‍സ് കൊല്‍ക്കത്ത മറികടക്കുമോയെന്നാണ്.

റിക്കാര്‍ഡ് കുതിപ്പില്‍ നിന്നും കൊല്‍ക്കത്തയെ തടഞ്ഞത് ഇഷാന്ത് ശര്‍മയുടെ ബൗളിങ് ആണ്. ആദ്യ പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ വമ്പന്‍ ഹിറ്റര്‍ ആന്ദ്രേ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കി. 19 പന്തുകള്‍ നേരിട്ട് 41 റണ്‍സെടുത്താണ് റസല്‍ മടങ്ങിയത്. താരം ക്രീസിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും റിക്കാര്‍ഡ് ഭേദിക്കുമായിരുന്നു. അതേ ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് വീണ്ടും വിക്കറ്റ് നേടി. പിന്നീട് വെങ്കടേഷ് അയ്യര്‍ ഒരു ഫോര്‍ അടിച്ചെങ്കിലും വലിയ റിക്കാര്‍ഡ് ഭേദിക്കാതെ കൊല്‍ക്കത്തയുടെ ഹൈപ്പവര്‍ ഇന്നിങ്‌സ് അവസാനിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തിലേ ഓപ്പണര്‍ സുനില്‍ നരൈനിലൂടെയാണ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. 39 പന്തുകള്‍ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സെടുത്താണ് മടങ്ങിയത്. സാള്‍ട്ട്(18) നേരത്തെ മടങ്ങിയെങ്കിലും മൂന്നാനായെത്തിയ ആംഗക്രിസ് രഘുവംശി(54) നരൈന് ഉത്തമ കൂട്ടാളിയായി. താരം പുറത്തായശേഷമാണ് റസല്‍ ക്രീസിലെത്തിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സെടുത്തു. നായകന്‍ ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്ത് മടങ്ങി.

ദല്‍ഹിക്കായി നോര്‍ട്ട്‌ജെ മൂന്ന് വിക്കറ്റും ഇഷാന്ത് രണ്ട് വിക്കറ്റും നേടി.

മികച്ച രീതിയില്‍ പവര്‍പ്ലേയില്‍ ബൗള്‍ ചെയ്ത കൊല്‍ക്കത്ത പവര്‍ പ്ലേക്ക് അകത്ത് തന്നെ നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ മാര്‍ഷലും അഭിഷേക് പോരലും ഡക്കില്‍ ആണ് പുറത്തായത്. വാര്‍ണര്‍ 18 റണ്‍സും പൃഥ്വി ഷാ 10 റണ്‍സും എടുത്തു.

അഞ്ചാം വിക്കറ്റില്‍ പന്തും സ്റ്റബ്‌സും ചേര്‍ന്ന് ഡെല്‍ഹിക്ക് ആയി പൊരുതി. പന്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി. വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 12ആം ഓവറില്‍ പന്ത് 28 റണ്‍സ് ആണ് അടിച്ചത്. 24 പന്തില്‍ നിന്ന് 55 റണ്‍സ് പന്ത് അടിച്ചു. 5 സിക്‌സും 4 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.

സ്റ്റബ്‌സ് 32 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്താണ് പുറത്തായത്. 4 ഫോറും 4 സിക്‌സും സ്റ്റബ്‌സ് അടിച്ചു. ഇവര്‍ രണ്ട് പേരും പുറത്തായതോടെ ഡെല്‍ഹിയുടെ പോരാട്ടവും അവസാനിച്ചു. കെ കെ ആറിനായി വരുണ്‍ ചക്രവര്‍ത്തിയും വൈബവ് അറോറയും 3 വിക്കറ്റ് വീതം വീഴ്‌ത്തി. സ്റ്റാര്‍ക് 2 വിക്കറ്റും നേടി.

Tags: cricketdelhi capitalsIndian Premier LeagueKolkata knight Riders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.