Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കല്‍ വൈകും, പതിവു പരാതികളുമായി കുട്ടനാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:59 pm IST
in Kerala, Alappuzha

കോട്ടയം: മുന്‍വര്‍ഷത്തെപ്പോലെ തന്നെ തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് തര്‍ക്കം തുടങ്ങി. ഷട്ടറുകള്‍ തുറക്കാന്‍ വൈകുന്നത് കുട്ടനാടന്‍ മേഖലയില്‍ മാലിന്യ പ്രശ്‌നം ഉയര്‍ത്തുന്നുവെന്നാണ് പ്രധാന പരാതി. മാസങ്ങളായി ഒഴുക്ക് നിലച്ചതിനാല്‍ തോടുകളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. കുളിക്കാനും തുണി അലക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും തോടുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയായി. തോട്ടില്‍ ഇറങ്ങിയാല്‍ ശരീരം ചൊറിഞ്ഞു തടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പോള നിറഞ്ഞതോടെ ബോട്ട് ഗതാഗതവും തടസ്സപ്പെട്ടു. പകര്‍ച്ചവ്യാധി ഭീഷണിയും ഉയരുന്നു. കുട്ടനാട്ടിലെ കൊയ്‌ത്തു തീരാത്തതാണ് പതിവുപോലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകുന്നത്. ആലപ്പുഴ ജില്ലയിലെ കായല്‍ മേഖലകളില്‍ മുക്കാല്‍ പങ്ക് മാത്രമേ കൊയ്‌ത്തു കഴിഞ്ഞിട്ടുള്ളൂ കോട്ടയം ജില്ലയിലാകട്ടെ കൊയ്‌ത്ത് പകുതിപോലും ആയിട്ടില്ല. ഈ കണക്കിന് പോയാല്‍ മെയ് പകുതി ആയെങ്കിലെ ഷട്ടറുകള്‍ തുറക്കാന്‍ കഴിയൂ. ഷര്‍ട്ടുകള്‍ തുറന്ന് ഉപ്പുവെള്ളം കയറിയാല്‍ പോളകള്‍ നശിക്കുകയും മാലിന്യം ഒഴുകി പോകുകയും ചെയ്യും. മത്സ്യ സമ്പത്തും വര്‍ദ്ധിക്കും. അതിനാലാണ് ഷട്ടര്‍ തുറക്കണമെന്ന ആവശ്യം കുട്ടനാടന്‍ മേഖലയില്‍ ഉയരുന്നത്. പുഞ്ചകൃഷിക്കുവേണ്ടി ഡിസംബര്‍ 15ന് ഷട്ടറുകള്‍ അടച്ച് മാര്‍ച്ച് 15ന് തുറക്കുന്നതാണ് മുന്‍കാലങ്ങളിലെ രീതി. എന്നാല്‍ കൃഷി വകുപ്പിന്‌റെ കാര്‍ഷിക കലണ്ടര്‍ പ്രകാരം കൃഷിയിറക്കല്‍ നടക്കാത്തതിനാല്‍ ഇതിനു കഴിയുന്നില്ല.

Tags: WasteKuttanadTHANNEERMUKKAMBUNDPOLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.