Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷ്ണകുമാറിനൊപ്പം റോഡ് റോഡ് ഷോയില്‍ പങ്കെടുത്ത് ഭാര്യയും മകള്‍ ദിയയും (വീഡിയോ)

കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ സിന്ധുവും ദിയ കൃഷ്ണയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:06 pm IST
inKerala, Kollam

കൊല്ലം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ താലൂക്ക് ഓഫിസിന് മുന്നില്‍ നിന്ന് എന്‍ഡിഎനേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഇതിനായി ഭാര്യ സിന്ധുവും മകള്‍ ദിയാ കൃഷ്ണയും അതിരാവിലെ കൊല്ലത്തെത്തിച്ചേര്‍ന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക മാത്രമല്ല, അദ്ദേഹത്തോടൊപ്പം അവര്‍ തെരുവില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. അച്ഛന്റെ രാഷ്‌ട്രീയത്തോട് ഏറെ താല്‍പര്യം ഉള്ള വ്യക്തിയാണ് ദിയ. മുന്‍പും പരസ്യമായി തന്നെ അച്ഛന്റെ രാഷ്‌ട്രീയത്തിന് പിന്തുണയുമായി ദിയ മുന്നിട്ടറിങ്ങിയിട്ടുണ്ട്.

https://janmabhumi.in/wp-content/uploads/2024/04/sindhy-krishna.mp4

ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരപുത്രിയാണ്. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാവരും സാമൂഹിക രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അതിനുകാരണം മറ്റൊന്നുമല്ല. നാല് മക്കളും ചേര്‍ന്ന് അവരുടെ പേരില്‍ ഒരു സന്നദ്ധസംഘടന തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ പേരിന്റെ ചുരുക്ക രൂപമായ അഹാദിഷിക എന്നാണ് സംഘടനക്ക് പേര്. ഓഫീസ് രൂപീകരിച്ച് ആവശ്യക്കാര്‍ക്ക് നിരവധി സേവനങ്ങള്‍ ചെയ്തുപോരുന്ന സംഘടനയാണിത്. സിനിമാതാരമായ അഹാന കൃഷ്ണ ടൂറിലായതിനാലായതിനാല്‍ എത്താന്‍ കഴിയാതിരുന്നത് എന്ന് സിന്ധു കൃഷ്ണകുമാര്‍ അറിയിച്ചു.

കൊല്ല നിവാസികള്‍ക്ക് ഏറെ ജനപ്രീയനായി മാറിയിരിക്കുകയാണ് കൃഷ്ണകുമാര്‍ ജി. കഴിഞ്ഞ ദിവസം കടലോരമേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ടലേറ്റത്തില്‍ തീരദേശവാസികള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കൃഷ്ണകുമാര്‍ നിശ്ചയദാര്‍ഢ്യത്തോടെ വ്യക്തമാക്കി. കഴിഞ്ഞദിവസം മുണ്ടയ്‌ക്കല്‍ വെടിക്കുന്നില്‍ കേന്ദ്രസംഘത്തോടൊപ്പം സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ സമയമായതിനാല്‍ കേന്ദ്രമന്ത്രിക്ക് നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ ഇപ്പോഴത്തെ റിപ്പോര്‍ട്ട് മന്ത്രിസഭയ്‌ക്കു മുന്‍പാകെ എത്തും. ഇതിനുശേഷം ശാസ്തീയ പഠനം ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി കടലാക്രമണത്തെ നേരിടാന്‍ ശാശ്വത പരിഹാരം കണ്ടെത്തും. ഓരോ സ്ഥലത്തെക്കുറിച്ച് പഠിച്ച് വേണം പ്രശ്‌ന പരിഹാരം കണ്ടെത്തേണ്ടത്. ഇതിനായി വിദഗ്ധ പഠനം ആവശ്യമാണ്.

എംപിയും എംഎല്‍എയും മേയറും അടക്കമുള്ളവര്‍ എത്തി താത്ക്കാലിക വാഗ്ദാനങ്ങള്‍ നല്കി മടങ്ങുകയാണ്. അതിനാലാണ് പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത്. താത്ക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും തീരദേശവാസികള്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

Tags: NDAkollamactor KrishnakumarLoksabha Election 2024Modiyude GuaranteeDiya Krishna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.