Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലഖ്‌നൗ സൂപ്പര്‍: റോയല്‍ ചലഞ്ചേഴ്‌സിനെ മായങ്ക് എറിഞ്ഞിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 12:07 am IST
inCricket

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിന് പരാജയം. ബെംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. 182 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി മായങ്ക് യാദവ് ആതിഥേയരുടെ അന്തകനായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ച് ദക്ഷിണാഫ്രിക്കന്‍ താരം വിന്‍സെന്റ് ഡി കോക്ക്. താരത്തിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറി പ്രകടനത്തിന്റെയും അവസാന ഓവറുകളില്‍ വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ടിന്റെയും ബലത്തില്‍ ലഖ്‌നൗ ആര്‍സിബിക്ക് മുന്നില്‍ വച്ചത് 182 റണ്‍സിന്റെ വിജയലക്ഷ്യം.

𝙎𝙃𝙀𝙀𝙍 𝙋𝘼𝘾𝙀! 🔥🔥

Mayank Yadav with an absolute ripper to dismiss Cameron Green 👏

Head to @JioCinema and @StarSportsIndia to watch the match LIVE#TATAIPL | #RCBvLSG pic.twitter.com/sMDrfmlZim

— IndianPremierLeague (@IPL) April 2, 2024

ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കാനുള്ള ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസ്സിയുടെ തീരുമാനം മികച്ചതായിരുന്നു. അത് ശരിവയ്‌ക്കുന്ന പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ കാഴ്‌ച്ചവച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഡി കോക്ക് ഉറച്ചുനില്‍ക്കുന്നതിനൊപ്പം ഇടയ്‌ക്കിടെ സിക്‌സറുകളും ബൗണ്ടറികളും പായിക്കാന്‍ തുടങ്ങിയതോടെ ടീമിന്റെ റണ്‍നിരക്ക് ഉയര്‍ന്നു.

ഓപ്പണിങ്ങിനിറങ്ങിയ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍ 20 റണ്‍സെടുത്ത് മടങ്ങി. ദേവദത്ത് പടിക്കല്‍(ആറ്) വളരെ വേഗം മടങ്ങി. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസ്(24) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കെണിയില്‍ കുരുങ്ങി. എട്ട് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം 56 പന്തുകളില്‍ 81 റണ്‍സ് ആണ് വിന്റസെന്റ് ഡി കോക്ക് നേടിയത്.

അവസാന ഓവറുകളില്‍ നിക്കോളാസ് പൂരന്‍ ആണ് തകര്‍ത്തടിച്ചത്. 21 പന്തുകളില്‍ താരം 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു ഫോറും അഞ്ച് സിക്‌സറും പറത്തി. ബെംഗളൂരുവിനായി മാക്‌സ്‌വെല്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയുടെ ഓപ്പണര്‍മാരായ വിരാട് കോഹ്ലി 22 റണ്‍സ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റണ്‍സും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാര്‍ത്തിന്റെ പന്തില്‍ പുറത്തായപ്പോള്‍ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.പിന്നാലെ വന്ന മാക്‌സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റണ്‍ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാര്‍ ആര്‍ സി ബിക്കായി പൊരുതി. 20 പന്തില്‍ 29 റണ്‍സ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി.

അവസാന നാല് ഓവറില്‍ ആര്‍ സി ബിക്ക് ജയിക്കാന്‍ 59 റണ്‍സ് വേണമായിരുന്നു. 13 പന്തില്‍ 33 റണ്‍സ് എടുത്ത ലോംറോര്‍ ആര്‍ സി ബിക്ക് പ്രതീക്ഷ നല്‍കി എങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.

Tags: lucknow super giantsIndian Premier LeagueRoyal Challengers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.