Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 05:11 am IST
in Cricket

മുല്ലാന്‍പൂര്‍: ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരേ പഞ്ചാബ് കിംഗ്സിന് ജയം. 54 റൺസിനായിരുന്നു നായകൻ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. എന്നാൽ, വാശിയോടെ പൊരുതി ബാറ്റ് വീശിയ ലഖ്‌നൗവിന് 20 ഓവറിൽ 200 റൺസ് നേടാൻ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു എൽഎസ്ജി 200 റൺസ് നേടിയത്.

255 റൺസിന് മറുപടിയായി ലഖ്‌നൗ മികച്ച തുടക്കമാണ് നൽകിയത്. മിച്ചൽ മാർഷും ആയുഷ് ബദോണിയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ആറാം ഓവറിൽ ആയുഷിന് വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്ന് ഋഷഭ് പന്ത് മാർഷിനൊപ്പം മികച്ച ഇന്നിംഗ്സ് കളിച്ചു. എന്നിരുന്നാലും, മാർഷ് 40 റൺസിന് പുറത്തായി, പന്ത് 23 പന്തിൽ 43 റൺസിന് പുറത്തായി. അവരുടെ വിക്കറ്റുകൾ വീണതോടെ ലഖ്‌നൗവിന്റെ ഇന്നിംഗ്സ് തകർന്നു.

അതേസമയം, ആയുഷ് ബാധോനിയും ഐഡൻ മാർക്രമും മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തു. ആയുഷ് അഞ്ച് ബൗണ്ടറികളും ഒരു സിക്സറും അടക്കം 21 പന്തിൽ നിന്ന് 35 റൺസായിരുന്നു നേടിയതെങ്കിൽ 22 പന്തിൽ മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഐഡന്റെ ബാറ്റ് പ്രകടനം. പഞ്ചാബിനായി മാർക്കോ രണ്ടും അർഷ്ദീപ് സിംഗ്, വിജയകുമാർ വൈശാഖ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്സ്റ് വീതവും വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു.
സെഞ്ചുറിയുടെ വക്കോളമെത്തിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും(93) കൂപ്പര്‍ കോണോള്ളിയുടെയും(87) ബാറ്റിങ് മികവാണ് പഞ്ചാബിന്റെ വമ്പന്‍ ടോട്ടലിന് അടിത്തറയായത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് മാര്‍കസ് സ്റ്റോയിനിസ്(29) വിലപ്പെട്ട സംഭാവന നല്‍കി. മാര്‍കോ ജാന്‍സെന്‍(ഒന്ന്) പുറത്താകാതെ നിന്നു.

ലഖ്‌നൗവിന് വേണ്ടി പ്രിന്‍സ് യാദവും മണിമാരന്‍ സിദ്ധാര്‍ത്ഥും രണ്ട് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് ഷമിയും മോഹ്‌സിന്‍ ഖാനും ഓരോ വിക്കറ്റ് ആണ് സ്വന്തമാക്കിയത്.

Tags: lucknow super giantspunjab kingsIndian Premier League (IPL) 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

Cricket

ഐപിഎല്ലിൽ ചരിത്രം തീർത്ത് ഉർവിൽ പട്ടേൽ; 13 പന്തിൽ അർദ്ധ സെഞ്ച്വറി

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സ് ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്ലീന്‍ ബൗള്‍ഡ് ആകുന്നു
Cricket

ഐപിഎല്‍: എറിഞ്ഞു പിടിച്ച് കൊല്‍ക്കത്ത

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

പുതിയ വാര്‍ത്തകള്‍

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.