Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈതപ്രം രചിച്ച ഗുരുദേവ സന്ദേശ ആല്‍ബം മധു പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 08:51 pm IST
in Kerala
കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച അഞ്ച് ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം നടന്‍ മധു നിര്‍വഹിക്കുന്നു

കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച അഞ്ച് ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം നടന്‍ മധു നിര്‍വഹിക്കുന്നു

തിരുവനന്തപുരം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച അഞ്ച് ഗുരുദേവ സന്ദേശ ഗാനങ്ങളുടെ പ്രകാശനം നടന്‍ മധു നിര്‍വഹിച്ചു. മുംബൈ ആസ്ഥാനമായുള്ള എയിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ കണ്ണൂര്‍ കലാഗുരുകുലം സ്ഥാപകന്‍ എ.കെ.പ്രദീപ് കുമാറാണ് ‘സ്‌നേഹ സൂര്യന്‍’ എന്ന ആല്‍ബംനിര്‍മിച്ചത്. ശ്രീനാരായണ വിശ്വ സാംസ്‌കാരിക ഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, നടന്‍ ജഗദിഷ്, ഗായിക മധുശ്രീ നാരായണന്‍, ഗായകന്‍ കലേഷ് കരുണാകരന്‍, എസ്സ്.എന്‍.ഡി.പി.യോഗം മുംബൈ താനെ യൂണിയന്‍ പ്രസിഡന്റ് എം.ബിജുകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍, മധുശ്രീ നാരായണന്‍, ദിലിപ് കുമാര്‍, കലേഷ് കരുണാകരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എ എം ദിലീപ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആല്‍ബത്തിന്റെ ആഖ്യാതാവ് യതീന്ദ്രന്‍ മാഷാണ്. ആല്‍ബത്തിന്റെ സമര്‍പ്പണം ശിവഗിരി മഹാസമാധിമന്ദിരത്തില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഖജാന്‍ജി ശാരദാനന്ദ സാമിയും അരുവിപ്പുറം മഠത്തില്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമിയും നടത്തി. ആല്‍ബത്തിന്റെ ആദ്യപ്രതി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി.

 

Tags: KaithapramActor Madhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നസീറിന് പത്മഭൂഷൺ,മധുവിന് കൊലപാതക ബഹുമതി;വീട്ടുജോലിക്കാരനെ നടൻ മധു കൊന്നുവെന്ന വാർത്ത.പിന്നീട് പുറത്തു വന്ന സത്യം

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

Entertainment

ആയുസ്സ് നീണ്ടപ്പോള്‍ ജ്യോതിഷിയെ കണ്ടു; പിറന്നാള്‍ ഇന്നും ആഘോഷിക്കുന്നത് ചോതിയില്‍:മധു

നടന്‍ മധുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുന്നു. ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍, ചെറുമകന്‍ ശ്രീഹരി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമീപം
Mollywood

മധുവിന്റെ ജീവിതവും കുടുംബവും: ജി.വേണുഗോപാൽ പങ്കുവെച്ച വിവരങ്ങൾ “ശുദ്ധ അസംബന്ധം”:ശ്രീകുമാരൻ തമ്പി

Entertainment

മലയാളത്തിന്റെ ‘മധു’ വസന്തത്തിന് ഇന്ന് 92-ാം പിറന്നാൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.