Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എന്താണ് കാര്യം? വികസന രേഖ തയ്യാറാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 05:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിക്കും വികസനത്തിനുമുള്ള അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള രൂപരേഖ തയാറാക്കുന്നതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നു. ഇതിനായി ‘എന്താണ് കാര്യം?’ എന്ന പേരില്‍ പ്രത്യേക പ്രചാരണത്തിന് തുടക്കമിട്ടു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പദ്ധതി അവതരിപ്പിച്ചത്.

പൊതുജനങ്ങള്‍ക്ക് ഫോണിലൂടേയും ഓണ്‍ലൈനായും നേരിട്ടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നതിന് മണ്ഡലത്തിലുടനീളം വിവിധയിടങ്ങളില്‍ പെട്ടികള്‍ സ്ഥാപിക്കും. ഫോണില്‍ 8078070777 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് നേരിട്ടും വിളിക്കാം. കൂടാതെ [email protected] എന്ന ഇമെയിലിലും, ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കുന്ന ഫോം മുഖേനയും പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ 10 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

പൊതുജനങ്ങള്‍ക്കു കൂടി പറയാനുള്ള കേള്‍ക്കുക എന്നതാണ് എന്തുണ്ട് കാര്യം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇവയെല്ലാം പരിശോധിച്ച് തയാറാക്കുന്ന മിഷന്‍ രേഖ ഏപ്രില്‍ 11 ന് ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ പ്രകടനം ജനങ്ങള്‍ക്ക് വിലയിരുത്താം. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ഇത് ഒരു മത്സരമല്ല; രാജ്യം തന്നിലേല്‍പ്പിച്ച നിയോഗമാണ് എന്ന്  മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ടെക്ക് ഹബ്, നോളെജ് സെന്റര്‍, ബ്ലൂ ഇക്കോണമി, സ്‌പോര്‍ട്‌സ്, ടൂറിസം എന്നീ മേഖലകളില്‍ തിരുവന്തപുരത്ത് കൊണ്ടുവരേണ്ട വികസനം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

ജനങ്ങള്‍ പറയുന്ന വിഷമങ്ങളെല്ലാം ഞാന്‍ അപ്പപ്പോള്‍ എഴുതി സൂക്ഷിക്കുന്നു. അവ പരിഹരിക്കും. ഇപ്പോള്‍ പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ഉടന്‍ ചെയ്യുന്നുമുണ്ട്. ഇവിടുത്തെ വികസനമില്ലായ്‌മ വളരെ സങ്കടത്തോടെയാണ് കാണുന്നത്. ഇത് മാറണം. മാറ്റാന്‍ എനിക്ക് ആഗ്രഹമുണ്ട്. അത് ഞാന്‍ ചെയ്യും. പതിവു വാഗ്ദാനങ്ങളായിരിക്കില്ല ഇത്. നടപ്പിലാക്കുന്ന കാര്യങ്ങളെ ഞാന്‍ പറയൂ. നിലവിലെ എംപി 15 വര്‍ഷമായി കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അഞ്ചു വര്‍ഷം അദ്ദേഹം മന്ത്രി ആയിരുന്നിട്ടും തിരുവനന്തപുരത്തിന് പ്രയോജനം ലഭിച്ചില്ല. എന്നാല്‍ ഞാന്‍ പറയുന്നത് ചെയ്യുന്ന ആളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങളുമായാണ് ചിലര്‍ ഇറങ്ങുന്നത്. അവര്‍ ജയിച്ചുവന്നപ്പോള്‍ എന്ത് ചെയ്തു എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. പകരം ജനങ്ങളെ പേടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍, മുഖ്യരക്ഷാധികാരി എം.എസ്.കുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.