Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോല്‍ക്കുമെന്ന് പേടി; തോമസ് ഐസക്കിന് വേണ്ടി ആശാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു ; തോമസ് ഐസക്കിന് കളക്ടറുടെ താക്കീത്

പത്തനംതിട്ടയില്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പിന്നിലായ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് കുടുംബശ്രീ-ആശാപ്രവര്‍ത്തകരെ തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 04:29 pm IST
inKerala

പത്തനംതിട്ട: പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന ഭീഷണിയുണ്ടായതോടെ തോമസ് ഐസക്കിന് വേണ്ടി കുടുംബശ്രീ-ആശാപ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി പ്രചാരത്തിന് നിര്‍ബന്ധിക്കുന്നതായി പരാതി. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പിന്നിലായ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് കുടുംബശ്രീ-ആശാപ്രവര്‍ത്തകരെ തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്നതിന്റെ തെളിവുകള്‍ അടക്കം പുറത്തുവരികയാണ്.

പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ ആശാപ്രവര്‍ത്തകരുടെ കോര്‍ഡിനേറ്റര്‍ മിനി ആശാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പന്തളം തെക്കേക്കര പഞ്ചായത്തില്‍ നടത്തിയ കുടുംബശ്രീ സംഗമത്തില്‍ തോമസ് ഐസക്ക് പങ്കെടുത്ത് സംസാരിക്കുന്നതായും വീഡിയോ പുറത്തുവന്നു.

ഐസക്കിന്റെ നടപടി മാതൃകാപെരമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ പത്തനംതിട്ട ജില്ലാകളക്ടര്‍ തോമസ് ഐസക്കിനെ താക്കീത് ചെയ്തിരിക്കുകയാണ്. പത്തനംതിട്ടയിലെ പല പഞ്ചായത്തുകളിലും കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എന്തായാലും പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന ഭീതി തോമസ് ഐസക്കിനെ വിറളിപിടിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ എ.കെ. ആന്‍റണിയുടെ മകന്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി വലിയ തോതില്‍ മുന്നേറുന്നുവെന്നാണ് വാര്‍ത്ത. ഇതാണ് അവാസനഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും കുടുംബശ്രീ-സിഡിഎസ് പ്രവര്‍ത്തകരെ കൂട്ടുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് അറിയുന്നു.

Tags: Thomas IsaacKudumbasreeAsha workerDr.Thomas IsaacLokSabhaElections2024Modiagain2024Kudumbasree workersAsha workersAnilAntony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.