Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ല: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 09:46 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍.

കരുത്തുറ്റ ജനാധിപത്യവും സുതാര്യമായ നീതിന്യായ വ്യവസ്ഥയുമുള്ള രാജ്യമാണ് ഭാരതം. നിയമത്തിന്റെ കാര്യത്തില്‍ മറ്റൊരു രാജ്യത്തിന്റേയും പാഠങ്ങള്‍ ഭാരതത്തിന് ആവശ്യമില്ല, ഉപരാഷ്‌ട്രപതി പറഞ്ഞു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അമേരിക്കയും ജര്‍മനിയും അഭിപ്രായപ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ എഴുപതാം സ്ഥാപന ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

ഭാരതത്തില്‍ എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ്. താന്‍ നിയമത്തിന് അതീതനാണ് എന്നു തോന്നുന്നവരെ നിയമം അതിന്റെ വഴിക്കു കൊണ്ടു വരും, ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. നിയമം എപ്പോഴാണോ ശക്തമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത് അപ്പോള്‍ത്തന്നെ ചിലര്‍ ഇതിനെക്കുറിച്ച് തെരുവില്‍ വരെ ചര്‍ച്ച തുടങ്ങും. ചിലര്‍ മനുഷ്യാവാകാശത്തെക്കുറിച്ചുള്ള വിചിത്രമായ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കും. അഴിമതി അവസരത്തിലേക്കുള്ള വഴിയല്ല എന്നും ജയിലിലേക്കുള്ള വഴിയാണെന്നും തിരിച്ചറിയണം. അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിന് എങ്ങനെ സമയം നിശ്ചയിക്കാന്‍ കഴിയും. ഇത് ഉത്സവ സീസനാണ് അതു കൊണ്ട്് അഴിമതിക്കെതിരെ അന്വേഷണം പാടില്ല. ഇത് കാര്‍ഷിക സീസനാണ് അഴിമതിക്കെതിരെ നടപടി പാടില്ല എന്നു പറയാന്‍ കഴിയുമോ? ഉപരാഷ്‌ട്രപതി ചോദിച്ചു.

ഭാരതത്തിന്റെ നീതിന്യായ സംവിധാനം ജനങ്ങള്‍ക്കു വേണ്ടിയാണ്. അതു കൊണ്ടാണ് ഏത് അര്‍ദ്ധരാത്രിക്കും ഏത് അവധി ദിവസവും കോടതി ചേരുന്നത്, ഉപരാഷ്‌ട്രപതി പറഞ്ഞു.

Tags: Jagdeep DhankarVice President of IndiaIndia's judicial systeminterferenceother country
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

Kerala

ഉപരാഷ്‌ട്രപതി കേരളത്തിലേക്ക്

India

ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം പൊളിഞ്ഞു;50 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് ജഗ്ദീപ് ധന്‍കര്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.
India

ഉപരാഷ്‌ട്രപതിയായിരിക്കെ ജഗ്ധീപ് ധന്‍കറെ വിലവെയ്‌ക്കാത്ത രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണാത്തതില്‍ വല്ലാത്ത വിഷമം

India

ജഗ്ദീപ് ധൻഖറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.