Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു ഗുണ്ടയെ കൂടെയിരുത്തിയാണ് എന്നെ ചോദ്യം ചെയ്തത്, കരഞ്ഞ ദിവസങ്ങളുണ്ട്: ‘അമ്മ അങ്ങനെ പറഞ്ഞപ്പോൾ വിഷമമായി ;ഉണ്ണി മുകുന്ദൻ;

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 08:37 pm IST
inEntertainment

സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച സമ്മർദ്ദങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്കായി തന്റെ 56 സെന്റ് ഭൂമി പണപ്പെടുത്തേണ്ടി വന്നുവെന്നാണ് താരം പറഞ്ഞത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയാണ് ‘മേപ്പടിയാന്‍’ എന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.

മേപ്പടിയാന്‍ സിനിമയുടെ റിലീസിന് മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ ഇഡി അന്വേഷണം വരുന്നത്. അന്ന് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണത് എന്നാണ് നടന്‍ പറയുന്നത്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”വ്യക്തിപരമായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് മേപ്പടിയാന്‍. ഈ സിനിമയുടെ പേരിലാണ് ഇഡി റെയ്ഡ് ഉണ്ടായത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണ്. റിലീസിന് പത്ത് ദിവസം മുമ്പാണ് റെയഡ് നടക്കുന്നത്. എന്റെ വലിയൊരു ബിസിനസ് ക്യാന്‍സലായി. ഇഡി റെയ്ഡ് എന്നാല്‍ ഐടി റെയ്ഡ് പോലെയല്ല.

രാജ്യദ്രോഹമാണ് കുറ്റമായി വരുക. സിനിമയുമായി ബിസിനസ് സംസാരിച്ചവര്‍ പിന്‍വലിച്ചു. ഈ സിനിമ എടുക്കാന്‍ എന്റെ വീടാണ് പണയം വെച്ചത്. സിംപതി കിട്ടാന്‍ വേണ്ടിയല്ല പറയുന്നത്. എനിക്ക് പൈസ കടം തന്നയാള്‍ ബിസിനസില്‍ എന്തൊക്കെയോ പ്രശ്‌നത്തില്‍ പെട്ടു. പുള്ളിയുടെ അക്കൗണ്ടില്‍ നിന്ന് എനിക്ക് പൈസ കിട്ടിയത്.

ഈ അക്കൗണ്ട് ഇഡി ട്രാക്ക് ചെയ്യുകയും ഫ്രീസ് ചെയ്യുകയും ചെയ്ത് കൊണ്ടിരിക്കവെ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന കമ്പനിയിലേക്ക് പൈസ പോയിട്ടുണ്ടെന്ന് വ്യക്തമായി. എന്റെ കഷ്ടകാലത്തിന് പ്രൊഡ്യൂസര്‍മാരായി അച്ഛന്റെയും അമ്മയുടെയും പേര് സര്‍പ്രൈസായി കൊടുത്തിരുന്നു. പിന്നെ എന്തിനത് ഞാന്‍ ചെയ്തു എന്നോര്‍ത്ത് കരഞ്ഞ ദിവസങ്ങളുണ്ട്.

കാരണം ഇവര്‍ എന്നെയല്ല, അച്ഛനെയും അമ്മയെയുമാണ് വിളിക്കുന്നത്. അച്ഛനെ വിളിച്ചപ്പോള്‍ അദ്ദേഹം പോയി മാനേജ് ചെയ്തു. അമ്മയെ വിളിച്ചപ്പോള്‍ ഇഡി ഓഫീസിലെ ബോര്‍ഡില്‍ എന്റെ ഫോട്ടോ ഒട്ടിച്ചത് കണ്ടു. ആ ദിവസം മാത്രമാണ് അമ്മ എന്നോട് സിനിമ നമുക്ക് വേണ്ട ഉണ്ണീ എന്ന് പറഞ്ഞത്. എനിക്ക് ഒരുപാട് വിഷമം ആയി. ഞാനാ ഓഫീസറോട് ചോദിക്കുകയും ചെയ്തു.

എന്തിന് ഈ സിനിമ ചെയ്തു എന്നൊക്കെ തോന്നിപ്പോയി. ഞാന്‍ ഇഡി ഓഫീസില്‍ പോയപ്പോള്‍ എന്റെ കൂടെ ഇരുത്തിയത് ഭയങ്കര ഗുണ്ടയെയാണ്. ഇയാളോട് സംസാരിക്കുന്ന അതേ രീതിയിലാണ് എന്നോട് സംസാരിച്ചത്. മേപ്പടിയാന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അച്ഛനെ ചടങ്ങിലേക്ക് അയച്ചത് മകനെന്ന നിലയില്‍ അഭിമാന നിമിഷമായിരുന്നു” എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Tags: Malyalam MovieActor Unni Mukundan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.