Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസില്‍ ഫണ്ടിനെ ചൊല്ലി തര്‍ക്കം; നേതാക്കള്‍ വിട്ടുനില്‍ക്കുന്നു, പ്രതാപന് 50 ലക്ഷം നഷ്ടപരിഹാരം നൽകി, മുരളീധരന് അമർഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 01:21 pm IST
inKerala, Thrissur

തൃശൂര്‍ : കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. പ്രചാരണത്തിന് പണമില്ലെന്നും ഫണ്ട് കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തനം നിലക്കുമെന്നും സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

അതിനിടെ നേരത്തെ സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങിയ ടി.എന്‍. പ്രതാപന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറിയതായി വിവരമുണ്ട്. തനിക്ക് പ്രചരണത്തിന് വന്‍ തുക ചെലവായിട്ടുണ്ടെന്നും ഈ തുക തിരികെ വേണമെന്നും പ്രതാപന്‍ ആവശ്യപ്പെടുകയായിരുന്നു. 3 ലക്ഷം പോസ്റ്ററുകള്‍ അടിച്ചു. രണ്ടായിരത്തോളം മതിലുകള്‍ എഴുതി. പ്രചരണ ജാഥ നടത്തി. ഈയിനത്തിലാണ് ചെലവ് എന്നാണ് പ്രതാപന്‍ നേതൃത്വത്തെ അറിയിച്ചത്. ഈ കണക്കിലാണ് 50 ലക്ഷം രൂപ പ്രതാപന് കൈമാറിയത്. ചെലവായ തുകയുടെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നാണ് പ്രതാപനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രതാപന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നാല്‍ തൃശ്ശൂരില്‍ വലിയ ക്ഷീണമുണ്ടാകും എന്ന് ഉറപ്പാണ്. ഇത് മുന്‍കൂട്ടിക്കണ്ടാണ് പണം കൈമാറി പ്രതാപനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്. പ്രതാപന് തുക കൈമാറിയതില്‍ കെ.മുരളീധരന് അമര്‍ഷമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ഫണ്ട് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് എന്നാണ് കെ.മുരളീധരന്‍ പറയുന്നത് ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും മുരളി ഇക്കാര്യം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ എഐസിസിയില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ല എന്ന ആരോപണവും മുരളീധരന്‍ ഉന്നയിച്ചു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നത് നുണപ്രചരണം ആണെന്നും നികുതിയടക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു.
ഫണ്ടിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ ഭിന്നതയും ഉടലെടുത്തിട്ടുണ്ട് സിറ്റിംഗ് എം.പി. പ്രതാപന്‍ ഉള്‍പ്പെടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇതുമൂലം പ്രചാരണത്തില്‍ വളരെ പിന്നാക്കം പോയിട്ടുണ്ട്. ഇത് വെളിപ്പെടാതിരിക്കാനാണ് ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രശ്‌നം എന്ന് പ്രചരിപ്പിക്കുന്നത്.

Tags: ThrissurcongressLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.