Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

63 ക്രിമിനല്‍ കേസുകള്‍; എട്ട് കേസുകളില്‍ ശിക്ഷ; ഗുണ്ടാത്തലവനെ സംരക്ഷിച്ചത് മുലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 08:19 am IST
in News

ലക്‌നോ: കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ ജയിലില്‍ മരിച്ച ഗുണ്ടാ നേതാവ് മുഖ്താര്‍ അന്‍സാരി എന്ത് വിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുലായം സിംഗ് യാദവ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതായിമുന്‍ ഡിഎസ്പി ശൈലേന്ദ്ര സിംഗ്. മുഖ്താര്‍ അന്‍സാരിക്കെതിരെ പോട്ട ചുമത്തിയതിന്റെ വെല്ലുവിളി നിറഞ്ഞ അനുഭവം അദ്ദേഹം വിവരിച്ചു.

നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.അന്‍സാരിയുടെ ആരോപണവിധേയമായ സാമ്രാജ്യത്തിനെതിരെ സിംഗ് ഉറച്ചുനിന്നു.മുലയം സിംഗിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് 2004 ഫെബ്രുവരിയില്‍ സിംഗ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടി തുടങ്ങിയവ ഉള്‍പ്പെടെ 63 ക്രിമിനല്‍ കേസുകളാണ് മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ളത്. പല കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും എട്ട് ക്രിമിനല്‍ കേസുകളിലെങ്കില്‍ ശിക്ഷിക്കപ്പെട്ട് 2022 മുതല്‍ മുഖ്താര്‍ ജയിലിലായിരുന്നു്. 1991ല്‍ കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരന്‍ അവദേഷ് റായിയെ കൊലപ്പെടുത്തിയ കേസില്‍ അന്‍സാരിയെ കഴിഞ്ഞ ജൂണില്‍ ശിക്ഷിച്ചു. വ്യാജ ആയുധ ലൈസന്‍സ് കേസില്‍ ഈ മാസം 13ന് മുഖ്താറിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.

2022 സെപ്റ്റംബര്‍ മുതല്‍ ബാന്ദ ജയിലിലായിരുന്നു ഇദ്ദേഹം. രണ്ട് വര്‍ഷം പഞ്ചാബ് ജയിലിലും കഴിഞ്ഞിരുന്നു. യു പി പോലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടകളുടെ പട്ടികയില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ടായിരുന്നു. മുഖ്താറിന്റെ മകനും എംഎല്‍എയുമായ അബ്ബാസ് അന്‍സാരിയും ക്രിമിനല്‍കേസുകളില്‍ ശിക്ഷപ്പെട്ടയാളാണ്.

അഞ്ച് തവണയാണ് അന്‍സാരി യു പി നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്..യു പിയിലെ ബാന്ദയിലെ ജയിലില്‍ തടവില്‍ കഴിയവെയാണ് മുഖ്താര്‍ അന്‍സാരിയുടെ മരണം. ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ജയില്‍ അധികൃതരും ബാന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങളും പറയുന്നത്.

Tags: MulayamDon Mukhtar AnsariDy SP Shailendra Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

.തൃശൂര്‍ ജില്ലയില്‍ സുരേഷ് ഗോപിയ്‌ക്കായി ചുമരെഴുത്ത്…ചതിക്കില്ല എന്ന് ഉറപ്പാണ് .

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.