Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ടോപ്പ് വണില്‍ പത്ത് ആഴ്‌ച്ച തികച്ച് സാത്വിക്-ചിരാഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 10:17 pm IST
inBadminton

ഭാരതത്തിന്റെ ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക്‌ സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പറില്‍ തുടരുന്നത് പത്ത് ആഴച്ചകള്‍ പിന്നിട്ടു. ബാഡ്മിന്റണ്‍ ചരിത്രത്തില്‍ മറ്റ് ഭാരത താരങ്ങളെ ഇക്കാര്യത്തില്‍ മറികടന്നിരിക്കുകയാണ് ഈ ഇരട്ടസഖ്യം.

വനിതാ താരം സൈന നെവാളും പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും മാത്രമാണ് ഇതിന് മുമ്പ് ലോക ഒന്നാം റാങ്കിലെത്തിയ മറ്റ് ഭാരത താരങ്ങള്‍. 2015 ഏപ്രിലില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് സൈന നെവാള്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഭാരത വനിത ഈ അപൂര്‍വ്വ നേട്ടത്തിലേക്ക് ഉയര്‍ന്നത്.

സാത്വികും ചിരാഗും കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യമായി ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്. അതിന് ശേഷം താഴേക്ക് ഇടിഞ്ഞു. ചൈനയുടെ ലയാങ് വെ കെങ്-വാങ് ഷാങ് സഖ്യം ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23ന് സാത്വികും ചിരാഗും വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മലേഷ്യ ഓപ്പണിലെയും ഇന്ത്യാ ഓപ്പണിലെയും പ്രകടനമാണ് താര ജോഡികള്‍ക്ക് വീണ്ടും ഒന്നാം റാങ്കിലേക്കുള്ള വഴി തുറന്നത്. പിന്നീട് ഇതുവരെ താഴേക്ക് പോയിട്ടില്ല.

അടുത്തിടെ ഇരുവരും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം ലീ ജെ ഹ്യൂ- യാങ് പൊ സ്വാന്‍ എന്നിവരെയാണ് തോല്‍പ്പിച്ചത്. ഫൈനലില്‍ സ്‌കോര്‍: 2111, 2117ന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു വിജയം. ഇതേ ടൂര്‍ണമെന്റിന്റെ സെമിയില്‍ ഡബിള്‍സിലെ ലോക ജേതാക്കളായ കാങ് മിന്‍ഹ്യൂക്-സിയോ സ്വെങ്ജീ സഖ്യത്തെയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും തോല്‍പ്പിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിലെ കിരീടനേട്ടത്തിന് ശേഷം ഇരുവരുടെയും പോയിന്റ് നേട്ടം ഒരു ലക്ഷം കടന്നു. നിലവില്‍ 1,02,303 പോയിന്റാണ് ടീമിനുള്ളത്.

Tags: World No. 1 in BadmintonSatwik-Chirag
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ
Badminton

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും
Badminton

സാത്വിക്-ചിരാഗ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കള്‍; സീസണിലെ രണ്ടാം കിരീടം

സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു
Sports

തായ്‌ലന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് ഫൈനലില്‍

News

തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് നയിക്കും

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.