Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയ്‌ക്കും രൂപയ്‌ക്കും ഭയപ്പെടാനില്ല; റിസര്‍വ്വ് ബാങ്കിന്റെ പക്കലുണ്ട് 64249 കോടി ഡോളര്‍

ഇന്ത്യയു‍ടെ വിദേശനാണ്യശേഖരം കുതിയ്‌ക്കുകയാണ്. ഇന്ത്യയുടെ ഏത് സാമ്പത്തിക പ്രതിസന്ധിയെയും പരിഹരിക്കാന്‍ ശേഷിയുള്ള അത്രയ്‌ക്കും ഭീമമായ വിദേശനാണ്യശേഖരം റിസര്‍വ്വ് ബാങ്കിന്റെ കയ്യിലുണ്ട്. മാര്‍ച്ച് 15ന്റെ കണക്ക് പ്രകാരം 64249 കോടി ഡോളറാണ് റിസര്‍വ്വ് ബാങ്ക് കൈവശം വെച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 04:48 pm IST
inBusiness

മുംബൈ: ഇന്ത്യയു‍ടെ വിദേശനാണ്യശേഖരം കുതിയ്‌ക്കുകയാണ്. ഇന്ത്യയുടെ ഏത് സാമ്പത്തിക പ്രതിസന്ധിയെയും പരിഹരിക്കാന്‍ ശേഷിയുള്ള അത്രയ്‌ക്കും ഭീമമായ വിദേശനാണ്യശേഖരം റിസര്‍വ്വ് ബാങ്കിന്റെ കയ്യിലുണ്ട്. മാര്‍ച്ച് 15ന്റെ കണക്ക് പ്രകാരം 64249 കോടി ഡോളറാണ് റിസര്‍വ്വ് ബാങ്ക് കൈവശം വെച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച മാത്രം വിദേശ നാണ്യശേഖരത്തില്‍ 1047 കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടായി. ഇന്ത്യന്‍ രൂപയ്‌ക്ക് മൂല്യ ശോഷണം വന്നാല്‍ ഒരൊറ്റ നിമിഷത്തില്‍ വിദേശനാണ്യം അന്താരാഷ്‌ട്ര വിപണിയില്‍ ഇറക്കി റിസര്‍വ്വ് ബാങ്കിന് രൂപയെ രക്ഷിക്കാനാകും. മാര്‍ച്ച് 26 ബുധനാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം തടയാന്‍ റിസര്‍വ്വ് ബാങ്ക് ഡോളര്‍ ഇറക്കിയിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് കണ്ട് ചില വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ രൂപയിലുള്ള അവരുടെ ബോണ്ടുകള്‍ തുടര്‍ച്ചയായി വില്‍ക്കാന്‍ തുടങ്ങിയതോടെ രൂപ വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83രൂപ 48 പൈസ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഡോളര്‍ ഇറക്കിയതോടെ ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 33 പൈസ എന്ന നിലയിലേക്ക് ഉയര്‍ന്നു. ചൈനയുടെ കറന്‍സിയായ യുവാന്‍ മൂല്യശോഷണം നേരിടുന്നതിനാല്‍ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തുടര്‍ച്ചയായി ഇന്ത്യന്‍ രൂപയും ഡോളറിനെതിരെ മൂല്യശോഷണം നേരിടുകയാണ്. ഡോളര്‍ശക്തിപ്പെടുന്നതും അസംസ്കൃത എണ്ണവില ഉയരുന്നതുമാണ് മറ്റ് കാരണങ്ങള്‍.

ഇന്ത്യയുടെ സ്വര്‍ണ്ണശേഖരത്തിലുമുണ്ടായി ഉയര്‍ച്ച. കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണശേഖരത്തില്‍ 42. 50 കോടി ഡോളര്‍ വളര്‍ച്ചയുണ്ടായതോടെ അത് 5114 കോടി ഡോളറായി സ്വര്‍ണ്ണശേഖര ആസ്തി കൂടി.

 

Tags: Indian RupeeIndian economyForexForeign reserveAsian economyAsian currenciesrbi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.